ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെിരെ; മുംബൈ ഇന്ത്യന്‍സിന്റെ സാധ്യത ഇലവന്‍ ഇങ്ങനെ

First Published 23, Sep 2020, 3:38 PM

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് രണ്ടാം മത്സരത്തിനിറങ്ങും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളി. െൈവകിട്ട് 7.30ന് അബുദാബി ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ചെന്നൈയോട് തോറ്റ മുംബൈ വിജയ വഴിയില്‍ എത്തുകയെന്ന ലക്ഷ്യവുമാണ് ഇറങ്ങുന്നത്. എന്നാല്‍ ആദ്യം മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങളുമായിട്ടായിരിക്കും മുംബൈ ഇറങ്ങുക. ജയിംസ് പാറ്റിന്‍സണ്‍ പകരം ക്രിസ് ലിനും സൗരഭ് തിവാരിക്ക് പകരം ഇഷാന്‍ കിഷനും ടീമിലെത്തിയേക്കും. മുംബൈുടെ സാധ്യതാ ഇലവന്‍ നോക്കാം.

ക്വിന്റണ്‍ ഡി കോക്ക്

ചെന്നൈക്കെതിരെ മുംബൈക്ക് മികച്ച തുടക്കം നല്‍കിയ ഡി കോക്ക് ടീമില്‍ സ്ഥാനം നിലനിര്‍ത്തും. 20 പന്തില്‍ 33 റണ്‍സാണ് ഓപ്പണര്‍ നേടിയത്. ടീമിന്റെ വിക്കറ്റ് കീപ്പര്‍കൂടിയാണ്.

ക്രിസ് ലിന്‍

ഓസീസ് താരം ക്രിസ് ലിന്‍ ഡി കോക്കിന് കൂട്ടായി എത്തിയേക്കും. അങ്ങനെയെങ്കില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാമനായി ഇറങ്ങും. മുംബൈക്ക് വേണ്ടി ആദ്യമായിട്ടാണ് ക്രിസ് ലിന്‍ കളിക്കുന്നത്.

രോഹിത് ശര്‍മ

മുംബൈക്കെതിരെ നിരാശയാണ് രോഹിത് സമ്മാനിച്ചത്. 10 പന്ത് നേരിട്ട ക്യാപ്റ്റന്‍ 12 റണ്‍സുമായി മടങ്ങി. കഴിഞ്ഞ സീസണില്‍ മുഴുവന്‍സമയ ഓപ്പണറായിരുന്നു രോഹിത് ശര്‍മ. ക്രിസ് ലിന്‍ വരികയാണെങ്കില്‍ രോഹിത് ഇന്ന് മൂന്നാമനായി കളിക്കും.

സൂര്യകുമാര്‍ യാദവ്

ആഭ്യന്തര ക്രിക്കറ്റില്‍ അടുത്തകാലത്ത് തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്ത താരമാണ് സൂര്യകുമാര്‍ യാദവ്. ചെന്നൈക്കെതിരെ 16 പന്തില്‍ 17 റണ്‍സാണ് താരം നേടിയത്. ഇന്ന് മധ്യനിരയുടെ കരുത്താകുമെന്നാണ് മുംബൈ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

ഇഷാന്‍ കിഷന്‍

ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറാണ് ഇശാന്‍ കിഷന്‍. എന്നാല്‍ ഫീല്‍ഡറായിട്ടായിരിക്കും താരം കളിക്കുക. കഴിഞ്ഞ മത്സരത്തില്‍ സൗരഭ് തിവാരിക്ക് പകരമാണ് കിഷനെത്തുക. നാലാം നമ്പര്‍ താരത്തില്‍ സുരക്ഷിതമാണെന്ന് സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ആഭ്യന്തര സീസണില്‍ മികച്ച പ്രകടനമായിരുന്നു കിഷന്റേത്.

കീറണ്‍ പൊള്ളാര്‍ഡ്

ടീമിന്റെ നെടുംതൂണാണ് വെസ്റ്റ് ഇന്‍ഡീസ് ടി20 ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ താരം പരാജയമായി. ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗിലും താരം മികച്ച പ്രകടനം പുറത്തെടുത്തുന്നു.

ഹാര്‍ദിക് പാണ്ഡ്യ

ചെന്നൈക്കെതിരെ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പാ്ണ്ഡ്യക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 14 റണ്‍സാണ് താരം നേടിയത്. ബൗളിങ്ങും ബാറ്റിങ്ങും ഹാര്‍ദിക് പാണ്ഡ്യയില്‍ സുരക്ഷിതമാണ്. മധ്യനിരയില്‍ ടീമിന്റെ കരുത്താണ് ഹാര്‍ദിക്. ഫീല്‍ഡിങ്ങിലും താരം തിളങ്ങുമെന്നുളളത് തര്‍ക്കമില്ലാത്ത കാര്യമാണ്.

ക്രുനാല്‍ പാണ്ഡ്യ

സ്പിന്‍ ഓള്‍റൗണ്ട് പ്രകടനമാണ് ക്രുനാല്‍ പാണ്ഡ്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത ക്രുനാല്‍ ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

രാഹുല്‍ ചാഹര്‍

ഐപിഎല്ലിന്റെ കണ്ടുപിടുത്തമാണ് രാഹുല്‍ ചാഹര്‍. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ചാഹര്‍ കഴിഞ്ഞ മത്സരത്തില്‍ നാല് ഓവര്‍ 36 റണ്‍സ് വിട്ടുനില്‍കിയിരുന്നു.

ട്രന്റ് ബോള്‍ട്ട്

ഈ സീസണിലാണ് ബോള്‍ട്ട് മുംബൈ ഇന്ത്യന്‍സിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ 23 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഒരു വിക്കറ്റും നേടിയിരുന്നു. ഇന്നും കിവീസ് പേസറെ കളിപ്പിച്ചേക്കും.

ജസ്പ്രീത് ബൂമ്ര

കഴിഞ്ഞ മത്സരത്തില്‍ തല്ലുവാങ്ങിയ ബൗളറാണ് ബൂമ്ര. നാല് ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് താരത്തിന് നേടാനായത്. മുംബൈ ഇന്ത്യന്‍സ് നാല് തവണ ഐപിഎല്‍ കിരീടം ചൂടുമ്പോഴും ബൂമ്രയുടെ പങ്ക് നിര്‍ണായകമായിരുന്നു.

loader