റസലിനെ ഫോമിലാക്കാന്‍ യുഎഇയിലേക്ക് പോകൂ എന്ന് ആരാധകന്‍, വായടപ്പിക്കുന്ന മറുപടിയുമായി ഭാര്യ

First Published 10, Oct 2020, 6:19 PM

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പ്രതീക്ഷയായിരുന്നു ആന്ദ്രെ റസല്‍. എന്നാല്‍ സീസണില്‍ ഇതുവരെ ഫോമിലേക്ക് ഉയരാന്‍ റസലിനായിട്ടില്ല. ഇന്ന് പഞ്ചാബിനെതിരെയും റസല്‍ വന്നപോലെ തിരിച്ചുപോയി. കഴിഞ്ഞ സീസണിലെ വെടിക്കെട്ട് പ്രകടനത്തിന്‍റെ അരികിലെത്താന്‍ പോലും ഇത്തവണ റസലിനായിട്ടില്ല. ആറ് കളികളില്‍ നിന്ന് 40 പന്തില്‍ 55 റണ്‍സാണ് ഇതുവരെ റസലിന്‍റെ നേട്ടം.

ഇതിനിടെ മോശം ഫോമിലുള്ള  റസലിനെ ഫോമിലാക്കാന്‍ യുഎഇയിലേക്ക് പോകാന്‍ ആവശ്യപ്പെട്ട ആരാധകന് മറപടി നല്‍കിയിരിക്കുകയാണ് റസലിന്‍റെ ഭാര്യ ജാസിം ലോറ.

ജാസിം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ആരാധകന്‍ കമന്‍റുമായി എത്തിയത്.

ജാസിം ആന്‍റി ദയവായി യുഎഇയിലേക്ക് പോകു, റസല്‍ അത്ര നല്ല ഫോമിലല്ല എന്നായിരുന്നു ആതിഫ് ഖാന്‍ എന്നയാളുടെ കമന്‍റ്.എന്നാല്‍ അദ്ദേഹം ഏറ്റവും മികച്ച ഫോമിലാണെന്നായിരുന്നു ജാസിമിന്‍റെ മറുപടി.

സെറാജ് സിദ്ദിഖി എന്ന മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്, റസലും ജാസിമും നല്ല ബന്ധത്തിലല്ലേ എന്നായിരുന്നു.

ഇതിനും ജാസിം മറുപടി നല്‍കി, ആണെന്നാണ് ഞാന്‍ കരുതുന്നത്, എന്താണ് എന്നായിരുന്നു ജാസിമിന്‍റെ ചോദ്യം.

ജമൈക്കന്‍ മോഡലായിരുന്ന ജാസിം ലോറ 2016ലാണ് ആന്ദ്രെ റസലിനെ വിവാഹം ചെയ്തത്.

ഈ വര്‍ഷം ജനുവരിയിലാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്.

ആമേയ റസല്‍ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്.

loader