അവിശ്വസനീയം, വിക്കറ്റിന് പിന്നില്‍ ധോണിയുടെ ആന മണ്ടത്തരം; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

First Published 25, Sep 2020, 10:07 PM

'ധോണി റിവ്യൂ സിസ്റ്റം' എന്ന വിശേഷണമൊക്കെയുണ്ടെങ്കിലും എം എസ് ധോണിക്ക് വിക്കറ്റിന് പിന്നില്‍ പിഴച്ചു. ധോണിയുടെ ജാഗ്രതക്കുറവാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സില്‍ പൃഥ്വി ഷാ അര്‍ധ സെഞ്ചുറി നേടുന്നതില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തില്‍ നാടകീയ സംഭവം.

വിക്കറ്റിന് പിന്നിലെ കൂര്‍മ്മബുദ്ധി കൊണ്ട് അമ്പരപ്പിക്കുന്ന ധോണിക്ക് ഇത്തവണ പാളി.

ഡല്‍ഹി ക്യാപിറ്റല്‍സ് താരം പൃഥ്വി ഷായെ പുറത്താക്കാനുള്ള സുവര്‍ണാവസരമാണ് ധോണി പാഴാക്കിയത്.

മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ പൃഥ്വി ഷായെ തുടക്കത്തിലെ മടക്കാനുള്ള അവസരമായിരുന്നു ഇത്.

ഡല്‍ഹി ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ പൃഥ്വി ഷായുടെ ബാറ്റില്‍ തട്ടി പന്ത് ധോണിയുടെ കൈകളില്‍ എത്തി.

എന്നാല്‍ എഡ്‌ജ് തിരിച്ചറിയുന്നതില്‍ ധോണി പരാജയപ്പെട്ടു. ധോണി കാര്യമായി അപ്പീല്‍ ചെയ്‌തുമില്ല.

പന്ത് ബാറ്റില്‍ തട്ടിയിരുന്നു എന്ന് സ്‌നിക്കോ മീറ്ററില്‍ പിന്നീട് വ്യക്തമായി.

അതോടെ ആദ്യ ഓവറില്‍ ദീപക് ചഹാറിന് വിക്കറ്റ് നേടാനുള്ള അവസരം നഷ്‌ടമായി.

അപ്പീല്‍ ചെയ്യാതിരുന്ന ധോണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

ലൈഫ്‌ലൈന്‍ ലഭിച്ച ഷാ മികച്ചൊരു അര്‍ധ സെഞ്ചുറി ഇന്നിംഗ്‌സ് പുറത്തെടുക്കുകയും ചെയ്തു.

43 പന്തില്‍ ഒന്‍പത് ബൗണ്ടറിയും ഒരു സിക്‌സും സഹിതമായിരുന്നു ഷായുടെ ഫിഫ്റ്റി.

loader