ഒരൊറ്റ മത്സരം; സഞ്ജുവിന്‍റെ കൈവെള്ളയില്‍ ഒരുപിടി റെക്കോര്‍ഡ്

First Published 23, Sep 2020, 2:03 PM

ഷാര്‍ജ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കശാപ്പു ചെയ്ത് രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചത് ഒരുപിടി റെക്കോര്‍ഡുകളില്‍. ഒന്‍പത് സിക്‌സുകളും 19 പന്തിലെ അര്‍ധ സെഞ്ചുറിയും ഇടംപിടിച്ച സഞ്ജുവിന്‍റെ ഇന്നിംഗ്‌സിലെ പ്രധാന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചെന്നൈക്കെതിരെ 32 പന്തില്‍ 9 സിക്സര്‍ അടക്കം 74 റൺസാണ് സഞ്ജു നേടിയത്.

വെറും 19 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്‍റെ അര്‍ധ സെഞ്ചുറി.

ഐപിഎല്ലില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ രാജസ്ഥാന്‍ താരമായിരിക്കുകയാണ് സഞ്ജു.

18 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‌ലറാണ് സഞ്ജുവിന് മുന്നിലുള്ളത്.

രണ്ട് ഐപിഎൽ മത്സരങ്ങളില്‍ ഒന്‍പതോ അതിലധികമോ സിക്സര്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലുമെത്തി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 2018ല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സഞ്ജു 10 സിക്‌സറുകള്‍ പറത്തിയിരുന്നു.

യുഎഇയിലെ ഒരു റെക്കോര്‍ഡും സഞ്ജു പേരിലാക്കി.

യുഎഇ വേദിയായ ഐപിഎല്ലുകളില്‍ വേഗമേറിയ അര്‍ധ സെഞ്ചുറിക്കൊപ്പമെത്തി മലയാളികളുടെ സഞ്ജു.

2014ല്‍ ഡേവിഡ് മില്ലര്‍ 19 പന്തില്‍ അമ്പത് തികച്ചതിനൊപ്പമാണ് സഞ്ജു എത്തിയത്.

രാജസ്ഥാന്‍- ചെന്നൈ മത്സരത്തിലെ മാന്‍ ഓഫ് ദ് മാച്ച് അടക്കം അഞ്ചില്‍ നാല് പുരസ്‌കാരങ്ങളും സഞ്ജുവിനായിരുന്നു.

loader