ധോണി 'തല'യില്ലാത്ത നായകന്‍, അക്‌സര്‍ ഹീറോ, ജഡേജ ചെണ്ട; ഡല്‍ഹി- ചെന്നൈ മത്സരത്തിന് ശേഷം ട്രോളുകളില്‍ നിറഞ്ഞത്

First Published 18, Oct 2020, 11:24 AM

കയ്യിലിരുന്ന കളിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നലെ വിട്ടുകളഞ്ഞത്. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ ഡല്‍ഹി ലക്ഷ്യം കണ്ടു. ശിഖര്‍ ധവാന്‍ 58 പന്തില്‍ പുറത്താവാതെ 101 നേടിയതാണ് ഡല്‍ഹി ഇന്നിങ്‌സില്‍ നിര്‍ണായകമായത്. അക്‌സര്‍ പട്ടേല്‍ അഞ്ച് പന്തില്‍ 21 പുറത്താവാതെ നിന്നു.

അവസാന ഓവറില്‍ 16 റണ്‍സാണ് ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ രവീന്ദ്ര ജഡേജയെറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്‌സുള്‍ നേടി അക്‌സര്‍ പട്ടേല്‍ ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചു. ചെന്നൈയുടെ ഫാസ്റ്റ് ബൗളര്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് ഓവര്‍ ബാക്കിയുണ്ടായിരുന്നു. എന്നിട്ടും ജഡേജയ്ക്ക് ഓവര്‍ നല്‍കിയതാണ് ചെന്നൈ തോല്‍ക്കാന്‍ കാരണമെന്നാണ് വാദം. എന്നാല്‍ ബ്രാവോ പൂര്‍ണമായും ഫിറ്റല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിന് നല്‍കാതിരുന്നതെന്ന് മത്സരശേഷം ധോണിയും വ്യക്തമാക്കി.

എന്നാല്‍ ധോണിക്കെതിരെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരേയും ട്രോളുകള്‍ നിറയുകയാണ്. അവസാന ഓവറില്‍ മൂന്നി സിക്‌സ് വഴങ്ങിയ ജഡേജയേയും വെറുതെ വിട്ടില്ല. അതോടൊപ്പം അക്‌സര്‍ പട്ടേലിന് ഹീറോ പരിവേഷം നല്‍കുന്നുമുണ്ട്. ചില പോസ്റ്റുകള്‍ കാണാം...

Arun Kumar

Arun Kumar

Arun Kumar

Arun Kumar

Akhil Sajeev

Akhil Sajeev

VK Vivi

VK Vivi

Abhishek Sharath

Abhishek Sharath

Asif ZAman

Asif ZAman

Amal Jr.

Amal Jr.

Ranjith Bharath

Ranjith Bharath

Tom Antony

Tom Antony

Sooraj Haripad

Sooraj Haripad

Safeer Puzhakkal

Safeer Puzhakkal

Gibin Vettukallamkuzhiyil

Gibin Vettukallamkuzhiyil

Ranjith Bharath

Ranjith Bharath

Arjun Das

Arjun Das

Shine T Mathew

Shine T Mathew

Afnas Mva

Afnas Mva

Salmanul Faris E

Salmanul Faris E

Sherif Sherif Sheri

Sherif Sherif Sheri

Adv Yadhukrishnan Kalluvelil

Adv Yadhukrishnan Kalluvelil

Chithragupthan Chembara

Chithragupthan Chembara

സന്തോഷമുള്ളവന്‍ ജുനൈദ്

സന്തോഷമുള്ളവന്‍ ജുനൈദ്

Ranjith Bharath

Ranjith Bharath

Joe Mathew

Joe Mathew

Anushag Thottathil

Anushag Thottathil

Shine T Mathew

Shine T Mathew

Midhun SM

Midhun SM

Libin Sam

Libin Sam

Naz Kaattaalan

Naz Kaattaalan

Shine T Mathew

Shine T Mathew

Semir Babu

Semir Babu

Abhinav G Lal

Abhinav G Lal

Ajay Aju

Ajay Aju

Safeer Puzhakkal

Safeer Puzhakkal

Gafoor Santro

Gafoor Santro

loader