- Home
- Sports
- IPL
- പാണ്ഡ്യ എങ്ങനെ ഹിറ്റ് വിക്കറ്റായി? തല പുകച്ച് കിളിപാറിയെന്ന് ആരാധകര്‍- കാണാം ട്രോളുകള്‍
പാണ്ഡ്യ എങ്ങനെ ഹിറ്റ് വിക്കറ്റായി? തല പുകച്ച് കിളിപാറിയെന്ന് ആരാധകര്‍- കാണാം ട്രോളുകള്‍
അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന്‍റെ ഹര്‍ദിക് പാണ്ഡ്യ പുറത്തായത് ഹിറ്റ് വിക്കറ്റായാണ്. ആന്ദ്രേ റസല്‍ എറിഞ്ഞ 19-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു നാടകീയമായ വിക്കറ്റ്. വൈഡായി എത്തിയ പന്ത് ലീവ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കാല്‍ സ്റ്റംപില്‍ തട്ടിയത്.

ഹിറ്റ് വിക്കറ്റായതിന് പിന്നിലെ ഹര്‍ദിക് പാണ്ഡ്യയെ ട്രോളി ആരാധകര്‍ രംഗത്തെത്തി.

എങ്ങനെ ഔട്ടായി എന്ന് ചിന്തിക്കുന്ന പാണ്ഡ്യയുടെ മുഖമായിരുന്നു ഒരു ട്രോള്‍.

ആത്മനിര്‍ഭന്‍ എന്ന വാക്കിന്‍റെ അര്‍ഥം വിശദീകരിക്കുകയായിരുന്നു പാണ്ഡ്യ എന്ന് മറ്റൊരു ട്വീറ്റില്‍.

പാണ്ഡ്യയുടെ വിക്കറ്റ് കണ്ട് കണ്ണുതള്ളിയ ആരാധകന്‍റെ വ്യത്യസ്ത ഭാവങ്ങളും ടോളുകളില്‍ ഇടംപിടിച്ചു.

ഭാഗ്യത്തിന്‍റെ ആനുകൂല്യത്തില്‍ വിക്കറ്റ് ലഭിച്ച ശേഷമുള്ള റസലിന്‍റെ പ്രതികരണവും ഒരാള്‍ ചിത്രീകരിച്ചു.

സമാനമായി നിരവധി ട്രോളുകളും മീമുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അഞ്ചാമനായാണ് ഹര്‍ദിക് പാണ്ഡ്യ ബാറ്റിംഗിനിറങ്ങിയത്.

13 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സേ നേടാനായുള്ളൂ.

മത്സരത്തില്‍ മികച്ച ഫീല്‍ഡിംഗ് പുറത്തെടുക്കാന്‍ പാണ്ഡ്യക്കായി.

എന്നാല്‍ ഓള്‍റൗണ്ടറായ പാണ്ഡ്യ കൊല്‍ക്കത്തക്കെതിരെ പന്തെറിഞ്ഞില്ല.

പാണ്ഡ്യ പരാജയപ്പെട്ടെങ്കിലും മത്സരം മുംബൈ ഇന്ത്യന്‍സ് 49 റണ്‍സിന് വിജയിച്ചു.

സീസണില്‍ മുംബൈയുടെ ആദ്യ ജയമാണ് ബുധനാഴ്‌ച അബുദാബിയില്‍ പിറന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!