റസലാട്ടം കാത്ത് ആരാധകര്‍, കൊല്‍ക്കത്തയുടെ സാധ്യത ടീമില്‍ മലയാളിയും!

First Published 23, Sep 2020, 3:07 PM

അബുദാബി: ഐപിഎല്ലില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടമാണ്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരിടാനിറങ്ങുമ്പോള്‍ ശ്രദ്ധേയ താരങ്ങള്‍ നിരവധി. വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസലിന്‍റെ ഇന്നിംഗ്‌സ് കാണാനാണ് കെകെആര്‍ ആരാധകര്‍ കാത്തിരിക്കുന്നത്. കൊല്‍ക്കത്തയുടെ സാധ്യത ഇലവനെ പരിശോധിക്കാം.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും.

അബുദാബിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

ദിനേശ് കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കൊൽക്കത്ത ശക്തമായ നിരയാണ്.

സുനിൽ നരൈൻ, ആന്ദ്രേ റസൽ, ഓയിൻ മോർഗൻ, പാറ്റ് കമ്മിൻസ് എന്നീ വിദേശ താരങ്ങളാവും കളിക്കുക.

ശുഭ്മാൻ ഗിൽ, നിതീഷ് റാണ, കമലേഷ് നാഗർകോട്ടി, കുൽദീപ് യാദവ് എന്നിവരുടെ പ്രകടനവും കൊൽക്കത്തയ്ക്ക് നിർണായകമാവും.

നരൈനും ഗില്ലും ഓപ്പണിംഗ് ഇറങ്ങാനാണ് സാധ്യത. നിതീഷ് റാണ മൂന്നാം നമ്പറിലും.

ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ സാന്നിധ്യം കൊല്‍ക്കത്തന്‍ മധ്യനിരക്ക് കരുത്താകും.

ആന്ദ്രേ റസലിന്‍റെ വെടിക്കെട്ട് കാത്തിരിക്കുകയാണ് ആരാധകര്‍

റസലിനെ നൈറ്റ് റൈഡേഴ്‌സ് നേരത്തെയിറക്കുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നു.

നായകന്‍ ദിനേശ് കാര്‍ത്തിക്കായിരിക്കും ടീമിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍.

താരലേലത്തില്‍ ഉയര്‍ന്ന തുകയ്‌ക്ക് ടീമിലെത്തിയ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും നിര്‍ണായകമാണ്

മുന്‍ സീസണുകളില്‍ സ്ഥിരസാന്നിധ്യമായിരുന്ന സ്‌പിന്നര്‍ കുല്‍ദീപ് യാദവ് ഇന്നും കളിക്കും.

യുവ പേസര്‍ കമലേഷ് നാഗര്‍കോട്ടിയോ മലയാളി താരം സന്ദീപ് വാര്യരോ ഇലവനിലെത്തും.

യുവതാരം ശിവം മാവിക്കും കൊല്‍ക്കത്ത അവസരം നല്‍കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പ്രസിദ്ധ് കൃഷ്ണയാണ് കൊല്‍ക്കന്‍ ഇലവനില്‍ എത്താന്‍ സാധ്യതയുള്ള മറ്റൊരു ഇന്ത്യന്‍ താരം.

loader