തിരിച്ചെത്തും മാച്ച് വിന്നര്‍മാര്‍; ഡല്‍ഹിക്കെതിരെ മുംബൈയുടെ സാധ്യത ടീം

First Published 5, Nov 2020, 3:31 PM

ദുബായ്: ഐപിഎല്ലില്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഇലവനില്‍ ശ്രദ്ധേയ മാറ്റങ്ങളുണ്ടാകും. കഴിഞ്ഞ മത്സരത്തില്‍
വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരങ്ങളായ ട്രെന്‍ഡ് ബോള്‍ട്ടും ഹര്‍ദിക് പാണ്ഡ്യയും ജസ്‌പ്രീത് ബുമ്രയും ഇലവനില്‍ തിരിച്ചെത്തും. കരുത്തന്‍മാരെ മടക്കിവിളിച്ച് മുംബൈ ഇറങ്ങുമ്പോള്‍ സാധ്യത
ഇലവന്‍ നോക്കാം.

1. രോഹിത് ശര്‍മ്മ

കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ മികച്ചതായിരുന്നില്ല എങ്കിലും നായകന്‍ രോഹിത് ശര്‍മ്മ അതിശക്തമായി തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2. ക്വിന്‍റണ്‍ ഡി കോക്ക്

സീസണില്‍ മിക്ക മത്സരങ്ങളിലും മുംബൈക്ക് മികച്ച തുടക്കം നല്‍കിയ ക്വിന്‍റണ്‍ ഡികോക്കിന്‍റെ ബാറ്റില്‍ തന്നെയാണ് ടീമിന്‍റെ ഏറ്റവും വലിയ പ്രതീക്ഷ. ഡികോക്ക് വിക്കറ്റ് കീപ്പറായി തുടരും.

3. സൂര്യകുമാര്‍ യാദവ്

സീസണില്‍ മുംബൈയുടെ ഏറ്റവും കരുത്താനായി മാറിയ ബാറ്റിംഗ് ഹീറോ സൂര്യകുമാര്‍ യാദവ് തന്നെയാവും ഇന്നും മൂന്നാം നമ്പറില്‍. പ്രതീക്ഷിക്കുന്നത് നിര്‍ണായക ഇന്നിംഗ്‌സും

4. ഇഷാന്‍ കിഷന്‍

അതിവേഗം റണ്‍സ് കണ്ടെത്താന്‍ കഴിയുന്ന യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഇഷാന്‍ കിഷനിലും മുംബൈയുടെ പ്രതീക്ഷകള്‍ ഏറെ.

5. ഹര്‍ദിക് പാണ്ഡ്യ

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിശ്രമത്തിലായിരുന്നു ഹര്‍ദിക് പാണ്ഡ്യ. വെടിക്കെട്ട് ബാറ്റിംഗും ഫിനിഷിംഗ് മികവും താരത്തെ കരുത്തനാക്കുന്നു.

6. ക്രുനാല്‍ പാണ്ഡ്യ

കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ബാറ്റും ബൗളും കൊണ്ട് സമ്മര്‍ദത്തിലാണ് ക്രുനാല്‍ പാണ്ഡ്യ. എന്നാല്‍ മാച്ച് വിന്നറാവാന്‍ കരുത്തുണ്ട് താരത്തിന് എന്ന് മുംബൈക്ക് നന്നായി അറിയാം.

7. കീറോണ്‍ പൊള്ളാര്‍ഡ്

പൊള്ളാര്‍ഡ് ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും മുംബൈയുടെ വിശ്വസ്തന്‍. മത്സരം ഫിനിഷ് ചെയ്യാന്‍ മറ്റാരേക്കാളും നന്നായി അറിയാം. ക്യാപ്റ്റന്‍സിയില്‍ രോഹിത്തിനെ

സഹായിക്കാനുമാകും.

8. ട്രെന്‍ഡ് ബോള്‍ട്ട്

കഴിഞ്ഞ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന ട്രെന്‍ഡ് ബോള്‍ട്ട്, നേഥന്‍ കോള്‍ട്ടര്‍ നൈലിന് പകരമായി ടീമിലെത്തും. ബൗളിംഗില്‍ അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിവുള്ള താരം.

9. ജയിംസ് പാറ്റിന്‍സണ്‍

ബോള്‍ട്ടും ബുമ്രയുമുള്ള പേസ് നിരയില്‍ ജയിംസ് പാറ്റിന്‍സണ്‍ കൂടി ചേരുമ്പോഴാണ് മുംബൈയുടെ ബൗളിംഗ് അതിതീവ്രമാകുന്നത്. ബുമ്ര-ബോള്‍ട്ട് സഖ്യത്തിന് മികച്ച പിന്തുണ നല്‍കുക ഉത്തരവാദിത്വം.

10. രാഹുല്‍ ചാഹര്‍

സണ്‍റൈസേഴ്‌സിനെതിരെ നിറംമങ്ങിയെങ്കിലും എഴുതിത്തള്ളാനാവില്ല സ്‌പിന്നറായ രാഹുല്‍ ചാഹറിനെ. രാഹുലിന്‍റെ മികവില്‍ മുംബൈ ഇന്നും വിശ്വാസമര്‍പ്പിക്കും.

11. ജസ്‌പ്രീത് ബുമ്ര

പകരംവെക്കാനില്ലാത്ത ബൗളര്‍ എന്ന ഒറ്റ വിശേഷണം മതി ജസ്‌പ്രീത് ബുമ്രയുടെ പ്രതിഭയളക്കാന്‍. പരിചയസമ്പന്നനായ ബുമ്രയെ ഡല്‍ഹി യുവനിര എങ്ങനെ കൈകാര്യം ചെയ്യും എന്നത്

കണ്ടറിയണം.

loader