സൂപ്പര്‍താരം കളിക്കുമോ എന്നത് ഇപ്പോഴും അവ്യക്തം; ആശങ്കകളില്‍ തലപെരുത്ത് സണ്‍റൈസേഴ്‌സ്
ഷാര്‍ജ: ഐപിഎല്‍ പതിമൂന്നാം സീസണില്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെ നേരിടാനിറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആശങ്ക. സൂപ്പര്‍ താരം ഇന്ന് കളിക്കുമോ എന്ന് വ്യക്തമല്ലാത്തതാണ് സണ്‍റൈസേഴ്‌സിനെ കുഴയ്‌ക്കുന്നത്. താരത്തിന്‍റെ ലഭ്യതയെ കുറിച്ച് ടീം മനസ് തുറന്നിട്ടില്ല.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം.

ഇരുടീമിനും സീസണിലെ അഞ്ചാം മത്സരമാണിത്.

ഇരുടീമിനും സീസണിലെ അഞ്ചാം മത്സരമാണിത്.

മുംബൈയെ രോഹിത് ശര്‍മ്മയും സണ്‍റൈസേഴ്‌സിനെ ഡേവിഡ് വാര്‍ണറും നയിക്കും.

ചെന്നൈക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ഭുവിയാണ് സണ്‍റൈസേഴ്‌സ് ക്യാമ്പിലെ ആശങ്ക.

ചെന്നൈ ഇന്നിംഗ്‌സിലെ 19-ാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ശേഷം ഭുവി പിന്‍വാങ്ങുകയായിരുന്നു.

പിന്നീട് ഖലീല്‍ അഹമ്മദ് എത്തിയാണ് ഈ ഓവര്‍ പൂര്‍ത്തിയാക്കിയത്.

3.1 ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയിരുന്നു ഭുവി.

ഭുവിയുടെ പരിക്ക് സാരമുള്ളതാണോ എന്ന് നായകന്‍ ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കിയിട്ടില്ല.

ഭുവനേശ്വര്‍ പിന്മാറിയാൽ സന്ദീപ് ശര്‍മ്മ, ബേസില്‍ തമ്പി, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരിലൊരാളെ ടീമിലെടുക്കേണ്ടിവരും.

ഭുവിയോളം ഇംപാക്‌ട് ഉണ്ടാക്കാന്‍ കഴിയുമോ ഈ താരങ്ങള്‍ക്ക് എന്നത് ചോദ്യമാണ്.

ഭുവനേശ്വറിന് കളിക്കാനാകാതെ വന്നാല്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍റെ ജോലിഭാരം ഇരട്ടിയാകും.

മാച്ച് വിന്നറില്ലാതെ ഇറങ്ങേണ്ടിവന്നാല്‍ കൂറ്റനടിക്കാര്‍ നിറഞ്ഞ മുംബൈക്കെതിരെ സണ്‍റൈസേഴ്‌സ് പെടാപ്പാടുപെടുമെന്നുറപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!