മഞ്ഞക്കുപ്പായം അഴിച്ചുവെക്കാന്‍ 'തല' തയ്യാറല്ല; പ്രഖ്യാപനം ആഘോഷമാക്കി ആരാധകര്‍

First Published 1, Nov 2020, 7:25 PM

അബുദാബി: 'ഈ സീസണോടെ വിരമിക്കാന്‍ പദ്ധതിയില്ല', 'തല' ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത ഒടുവില്‍ എം എസ് ധോണിയുടെ വായില്‍ നിന്നുതന്നെ കേട്ടു. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിന് മുമ്പ് കമന്‍റേറ്റര്‍ ഡാനി മോറിസണിന്‍റെ ചോദ്യത്തിനായിരുന്നു ധോണിയുടെ ഈ മറുപടി. ധോണി തുടര്‍ന്നും കളിക്കും എന്നറിഞ്ഞ് തുള്ളിച്ചാടുകയാണ് 'തല' ആരാധകര്‍. സാമൂഹ്യമാധ്യമങ്ങളില്‍ കണ്ട ചില പ്രതികരണങ്ങള്‍ നോക്കാം.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരത്തിന് മുമ്പാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മനസുതുറന്നത്.

ടോസ് വേളയില്‍ ന്യൂസിലന്‍ഡ് മുന്‍താരവും കമന്‍റേറ്ററുമായ ഡാനി മോറിസണിന്‍റെ ചോദ്യത്തിനായിരുന്നു ധോണിയുടെ മറുപടി.

ചെന്നൈ കുപ്പായത്തില്‍ ധോണിയുടെ അവസാന മത്സരമാണോ ഇന്നത്തേത് എന്നായിരുന്നു മോറിസണിന്‍റെ ചോദ്യം.

'ഒരിക്കലുമായിരിക്കില്ല' എന്നാണ് ധോണി പ്രതികരിച്ചത്.

ഇതോടെ 'തല' ആരാധകര്‍ സന്തോഷം പ്രകടിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തി.

'തല' ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ദിനമാണ് ഇതെന്നാണ് പ്രതികരണങ്ങളില്‍ വ്യക്തമാകുന്നത്.

ഫോം കണ്ടെത്താനാവാത്ത ധോണി ഈ സീസണോടെ ഐപിഎല്ലില്‍ നിന്ന് വിരമിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

ചെന്നൈ മാത്രമല്ല ഈ സീസണില്‍ ധോണിയും നിറംമങ്ങിയിരുന്നു. 14 മത്സരങ്ങളില്‍ 200 റണ്‍സ് മാത്രമാണ് നേടിയത്.

എന്നാല്‍ അടുത്ത സീസണിലും ധോണി തന്നെ ടീമിനെ നയിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഇത്തവണ പ്ലേ ഓഫിന് യോഗ്യത നേടിയില്ല എന്നുവച്ച് ടീമിനെ പൂര്‍ണമായും ഉടച്ചുവാര്‍ക്കണം എന്നര്‍ഥമില്ല എന്നും അദേഹം വ്യക്തമാക്കി.

അതേസമയം, ഇതേ സീസണില്‍ തങ്ങളുടെ അവസാന മത്സരം ധോണിക്ക് കീഴില്‍ ജയിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഒന്‍പത് വിക്കറ്റിനാണ് ചെന്നൈയുടെ ജയം.

അബുദാബിയില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റിന് 153 റണ്‍സ് നേടി.

ആറാമനായിറങ്ങി 30 പന്തില്‍ നാല് സിക്‌സറും മൂന്ന് ഫോറും സഹിതം പുറത്താകാതെ 62 റണ്‍സെടുത്ത ദീപക് ഹൂഡയാണ് പഞ്ചാബിന് കരുത്തായത്.

മറുപടി ബാറ്റിംഗില്‍ ഏഴ് പന്ത് ബാക്കിനില്‍ക്കേ ചെന്നൈ ജയത്തിലെത്തി.

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റുതുരാജ് ഗെയ്‌ക്‌വാദും ഫാഫ് ഡുപ്ലസിസും ചെന്നൈക്ക് നല്‍കിയത്.

ഇരുവരും ഒന്നാം വിക്കറ്റില്‍ 9.5 ഓവറില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

റുതുരാജ് 49 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 62 റണ്‍സ് നേടി.

30 പന്തില്‍ 30 റണ്‍സുമായി അമ്പാട്ടി റായുഡുവും പുറത്താകാതെ നിന്നു.

34 പന്തില്‍ 48 റണ്‍സെടുത്ത ഓപ്പണര്‍ ഫാഫ് ഡുപ്ലസിസ് മാത്രമാണ് ചെന്നൈ നിരയില്‍ പുറത്തായത്. ക്രിസ് ജോര്‍ദാനാണ് വിക്കറ്റ്.