ശ്രദ്ധാകേന്ദ്രം ദേവ്‌ദത്ത്, സൂപ്പര്‍ താരം കളിക്കില്ല; ആര്‍സിബി ടീം സാധ്യതകള്‍
ദുബായ്: ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വൈകിട്ട് ഏഴരയ്ക്ക് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ജയം തുടരാന്‍ ഇറങ്ങുന്ന ആര്‍സിബിയുടെ സാധ്യത ഇലവന്‍ പരിശോധിക്കാം.

ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് ഇന്നത്തെ മത്സരത്തിലും കളിച്ചേക്കില്ല.

മോറിസിന്‍റെ പരിക്ക് ഭേദമായിട്ടില്ലെന്ന് ആര്‍സിബി ഡയറക്ടര്‍ മൈക്ക് ഹെസ്സന്‍ അറിയിച്ചു.

ദേവ്‌ദത്ത് പടിക്കലിന്‍റെ പ്രകടനത്തിലാണ് മലയാളി ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഐപിഎല്‍ അരങ്ങേറ്റത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ 42 പന്തില്‍ 56 റണ്‍സ് നേടി തിളങ്ങിയിരുന്നു ദേവ്‌ദത്ത്.

ദേവ്‌ദത്തിനൊപ്പം ആരോണ്‍ ഫിഞ്ച് തന്നെയാവും ഓപ്പണര്‍.

ഗംഭീര ഇന്നിംഗ്‌സിലൂടെ തിരിച്ചുവരാനാകും കിംഗ്‌സ് ഇലവനെതിരെ നായകന്‍ വിരാട് കോലി ശ്രമിക്കുക.

വീണ്ടുമൊരു വെടിക്കെട്ട് ഇന്നിംഗ്‌സാണ് എ ബി ഡിവിലിയേഴ്‌സിന്‍റെ ബാറ്റില്‍ നിന്ന് ഏവരും പ്രതീക്ഷിക്കുന്നത്.

ബിഗ് ബാഷില്‍ തിളങ്ങിയ ജോഷ് ഫിലിപ്പിന് ഐപിഎല്ലില്‍ മികവ് കാട്ടാനുള്ള അവസരമാണ്.

ആദ്യ മത്സരത്തില്‍ കാര്യമായ പ്രകടനം പുറത്തെടുത്തില്ലെങ്കിലും സ്‌പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറെ നിലനിര്‍ത്തിയേക്കും.

ആദ്യ മത്സരത്തില്‍ ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ബാറ്റിംഗിലും കരുത്തുകാട്ടുകയാണ് ശിവം ദുബേക്ക് മുന്നിലുള്ളത്.

ആദ്യ മത്സരത്തില്‍ തിളങ്ങിയ നവ്‌ദീപ് സെയ്‌നി ഇന്നുമിറങ്ങും.

ന്യൂ ബോളില്‍ വിക്കറ്റ് എടുക്കാനാകുമെന്ന് വീണ്ടും തെളിയിക്കേണ്ടതുണ്ട് ഉമേഷ് യാദവിന്.

ടീമിലെ സീനിയര്‍ പേസറായ ഡെയ്‌ല്‍ സ്റ്റെയ്‌ന് മികവിനൊപ്പം യുവതാരങ്ങളെ പ്രചോദിപ്പിക്കേണ്ട കടമയുമുണ്ട്.

സണ്‍റൈസേഴ്‌സിനെതിരെ മൂന്ന് വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചാഹലിന്‍റെ പ്രകടനവും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!