'ഒത്തില്ല'... ഓപ്പണറായി ഇറങ്ങി വന്നവേഗത്തില്‍ മടങ്ങിയ കോലിയെ ട്രോളി ആരാധകര്‍
അബുദാബി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ എലിമിനേറ്ററില്‍ വമ്പന്‍ പരീക്ഷണമാണ് പ്ലേയിംഗ് ഇലവനില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നടത്തിയത്. നാല് മാറ്റങ്ങളുമായി ഇറങ്ങിയ ബാംഗ്ലൂര്‍ ഇലവന്‍ കണ്ടപ്പോഴേ ആരാധകരുടെ കണ്ണുതള്ളി. രണ്ട് പേസര്‍മാര്‍ മാത്രമേ ഇലവനിലുള്ള എന്നതാണ് ആശ്ചര്യം സൃഷ്‌ടിച്ചത്. അതേസമയം നാല് സ്‌പിന്നര്‍മാര്‍ ഇലവനില്‍ ഇടംപിടിച്ചു. ഓപ്പണറായി ഇറങ്ങി പരീക്ഷണം നടത്തിയ നായകന്‍ വിരാട് കോലി രണ്ടാം ഓവറില്‍ തന്നെ മടങ്ങിയപ്പോള്‍ ബാംഗ്ലൂര്‍ പരീക്ഷണങ്ങള്‍ ആദ്യ തിരിച്ചടി നേരിട്ടു. ഉയരക്കാരന്‍ ജാസന്‍ ഹോള്‍ഡറിന്‍റെ തന്ത്രത്തില്‍ കോലി മടങ്ങുകയായിരുന്നു. പിന്നാലെ കോലിയെ ട്രോളി നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.

സഫീര്‍ പുഴക്കല്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

സഫീര്‍ പുഴക്കല്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

അജയ് അജു- ട്രോള്‍ ക്രിക്കറ്റ് മലയാളം

അജയ് അജു- ട്രോള്‍ ക്രിക്കറ്റ് മലയാളം

ജൂബിന്‍ രാജന്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

ജൂബിന്‍ രാജന്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

മനു പ്രസാദ്- ട്രോള്‍ ക്രിക്കറ്റ് മലയാളം

മനു പ്രസാദ്- ട്രോള്‍ ക്രിക്കറ്റ് മലയാളം

റസ്‌ലിന്‍ ഹൈസന്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

റസ്‌ലിന്‍ ഹൈസന്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

രാഹുല്‍ രവീന്ദ്രന്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

രാഹുല്‍ രവീന്ദ്രന്‍- ട്രോള്‍ ക്രിക്കറ്റ് മലയാളം

ബാംഗ്ലൂര്‍ ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലെ രണ്ടാം പന്തിലാണ് കോലി മടങ്ങിയത്.

ബാംഗ്ലൂര്‍ ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലെ രണ്ടാം പന്തിലാണ് കോലി മടങ്ങിയത്.

ലെഗ്‌സൈഡില്‍ വന്ന ഹോള്‍ഡറുടെ ബൗണ്‍സര്‍ കോലിയുടെ ഗ്ലൗവില്‍ തട്ടി.

ലെഗ്‌സൈഡില്‍ വന്ന ഹോള്‍ഡറുടെ ബൗണ്‍സര്‍ കോലിയുടെ ഗ്ലൗവില്‍ തട്ടി.

പറക്കും വിക്കറ്റ് കീപ്പര്‍ സാഹയ്‌ക്ക് പകരമെത്തിയ ശ്രീവത്സ് ഗോസ്വാമി മോശമാക്കിയില്ല.

പറക്കും വിക്കറ്റ് കീപ്പര്‍ സാഹയ്‌ക്ക് പകരമെത്തിയ ശ്രീവത്സ് ഗോസ്വാമി മോശമാക്കിയില്ല.

ഒരു മുഴുനീള പറക്കലുമായി ശ്രീവത്സ് പന്ത് ഗ്ലൗവില്‍ കുരുക്കി.

ഒരു മുഴുനീള പറക്കലുമായി ശ്രീവത്സ് പന്ത് ഗ്ലൗവില്‍ കുരുക്കി.

കോലിക്ക് നേടാനായത് ഏഴ് പന്തില്‍ ആറ് റണ്‍സ് മാത്രം.

കോലിക്ക് നേടാനായത് ഏഴ് പന്തില്‍ ആറ് റണ്‍സ് മാത്രം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!