മുഹമ്മദ് ഷമിയുടെ മുതുകില്‍ ഇടികൊണ്ടപോലെ പാടുകള്‍, കാരണം ചികഞ്ഞ് ആരാധകര്‍
ദുബായ്: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ ബൗളിംഗ് കുന്തമുനയാണ് ഇന്ത്യന്‍ താരം കൂടിയായ മുഹമ്മദ് ഷമി. നാല് മത്സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തുന്ന ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് ഇപ്പോള്‍ ഷമിയുടെ തലയിലാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം ഷമി നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്ന ചിത്രം കണ്ട് ആരാധകര്‍ ശരിക്കും അമ്പരന്നു. ഷമിയുടെ മുതുകത്ത് നിറയെ വട്ടത്തില്‍ ചുവന്ന പാടുകള്‍.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ പാടുകള്‍, ഷമിയുടെ ചികിത്സയുടെ ഭാഗമാണ്. കപ്പിംഗ് തെറാപ്പിയുടെ ഭാഗമായാണ് ഷമിയുടെ പുറത്ത് ചുവന്ന പാടുകള്‍ ഉണ്ടായത്.

മുമ്പ് ഭാര്യ ഹസിന്‍ ജഹാനുമായുള്ള കുടുംബ വഴക്കിന്‍റെ പേരിലും നിരവധി ആരോപണങ്ങള്‍ കേട്ടിട്ടുള്ള ഷമിയുടെ മുതുകത്തെ പാടുകള്‍ ആരാധകരില്‍ നിരവധി അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചു.

പ്രത്യേകതരം കപ്പുകള്‍ ഏതാനും മിനിറ്റു നേരത്തേക്ക് തൊലിപ്പുറത്തുവെച്ച് വലിച്ചെടുക്കുന്ന രീതിയാണ് കപ്പിംഗ് തെറാപ്പി.

പേശികളിലെ വേദന കുറക്കാനും രക്തയോട്ടം കൂട്ടാനുമാണ് സാധരണയായി ഇത് ചെയ്യാറുള്ളത്.

നേരത്തെ കപ്പിംഗ് തെറാപ്പിക്ക് വിധേയനാവുന്നതിന്‍റെ ചിത്രങ്ങള്‍ ഷമി പങ്കുവെച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!