ധോണി സാക്ഷി; ഐപിഎല്ലില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് കോലി

First Published 25, Oct 2020, 5:22 PM

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയെ സാക്ഷിനിര്‍ത്തി ഐപിഎല്ലില്‍ ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി.

ഐപിഎല്ലില്‍ 200 സിക്സ് തികക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഇന്ന് ചെന്നൈക്കെതിരെ കോലി അടിച്ചെടുത്തത്.

പതിനാറാം ഓവറിലെ രണ്ടാം പന്തില്‍ രവീന്ദ്ര ജഡേജയെ സിക്സിന് പറത്തിയാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്.

ഐപിഎല്ലില്‍ കോലിക്ക് മുമ്പ് ഈ നേട്ടത്തിലെത്തി രണ്ട് ഇന്ത്യന്‍ താരങ്ങളുണ്ട്. എം എസ് ധോണിയും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും.

ധോണിയുടെ പേരില്‍ 216 സിക്സാണുള്ളത്.

ധോണിയുടെ പേരില്‍ 216 സിക്സാണുള്ളത്.

രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മയുടെ പേരില്‍ 209 സിക്സുണ്ട്.

ഐപിഎല്ലില്‍ 200 സിക്സ് തികക്കുന്ന അഞ്ചാമത്തെ മാത്രം താരവുമാണ് കോലി.

316 കിസ്സുമായി യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

231 സിക്സ് നേടിയിട്ടുള്ള കോലിയുടെ പ്രിയ സുഹൃത്തും സഹതാരവുമായ എ ബി ഡിവില്ലിയേഴ്സ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.