11 ജില്ലകളില്‍ ഒരു ദിവസം പത്തിലേറെ പുതിയ രോഗികള്‍; രോഗലക്ഷണം കാട്ടിയ 378 പേരെ കൂടി ആശുപത്രിയിലേക്ക് മാറ്റി

First Published 7, Jul 2020, 7:05 PM

സംസ്ഥാനത്ത് ഇന്ന് (7.6.2020) 272 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരികരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 2411 ആയി. ഇന്ന് 111 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കനത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

11 ജില്ലകളിലാണ് ഇന്ന് മാത്രം പത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, കണ്ണൂർ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസർഗോഡ് 13,  പത്തനംതിട്ട 12,കൊല്ലം 11, തൃശൂർ 10, കോട്ടയം 3 ,വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ്.

പുതിയതായി 18 ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചതോടെ എണ്ണം 169 ആയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. രോഗലക്ഷണം കാട്ടിയ 378 പേരെ ഇന്ന് മാത്രം ആശുപത്രിയിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader