സമുദ്രസേതു ദൗത്യം: ഐഎൻഎസ് ജലാശ്വയിൽ കേരളത്തിലെത്തിച്ചത് 20 സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ

First Published 10, May 2020, 4:33 PM

ഐഎൻഎസ് ജലാശ്വയിൽ മാലി തുറമുഖത്ത് നിന്നും എത്തിച്ചവരിൽ ഭൂരിഭാഗവും മലയാളികളാണ്. 698 സംഘത്തിൽ 440 മലയാളികളാണ് ഉണ്ടായിരുന്നത്. തിരിച്ചെത്തിയവരിൽ 19 ഗർഭിണികളാണ് ഉണ്ടായിരുന്നത്. 14 പേർ പത്ത് വയസിൽ താഴെയുള്ള കുട്ടികളായിരുന്നു. 595 പുരുഷന്മാരും 103 സ്ത്രീകളുമാണ് കൊച്ചിയിലെത്തിയത്.

തമിഴ്‌നാട്ടിൽ നിന്ന് 187 പേരും കർണ്ണാടകത്തിൽ നിന്ന് എട്ട് പേരും സംഘത്തിലുണ്ടായിരുന്നു. തെലങ്കാനയിലെ ഒൻപത് പേർ, ആന്ധ്രയിൽ നിന്നുള്ള എട്ട് പേർ, ഗോവയിൽ നിന്ന് ഒരാൾ, ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പേർ, ലക്ഷദ്വീപുകാരായ നാല് പേർ, അസമിൽ നിന്നുള്ള ഒരാൾ, ഹരിയാനയിൽ നിന്ന് മൂന്ന്, ഉത്തരാഖണ്ഡിലെ ഏഴ് പേർ, പശ്ചിമ ബംഗാളിലെ ഏഴ് പേർ, രാജസ്ഥാനിലെ മൂന്ന് പേർ, മഹാരാഷ്ട്രയിലെ മൂന്ന് പേർ, ഝാർഖണ്ഡിലെ രണ്ട് പേർ, ഒഡീഷയിലെ രണ്ട് പേർ, ഹിമാചൽ പ്രദേശിലെ മൂന്ന് പേർ, പുതുച്ചേരിയിലെ രണ്ട് പേർ, ദില്ലിയിലെ നാല് പേർ, മധ്യപ്രദേശിൽ നിന്നുള്ള രണ്ട് പേരുമാണ് കപ്പലിൽ ഉണ്ടായിരുന്നത്.

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

INS Jalashwa

loader