അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ പാലത്തിന്റെ ആത്മാവിന് വേണ്ടി ഒരു നിമിഷം !
പാലരിവട്ടം പാലത്തില്‍ നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. പാലറ്റ് മീഡിയ എന്ന പേജിലാണ്. വിവാഹങ്ങള്‍ക്ക് മുന്‍പ് നടത്താറുള്ള സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് മോഡലില്‍ 'സേവ് ദ ബ്രിഡ്ജ്' എന്ന പേരില്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 42 കോടി രൂപ ചെലവിട്ട് 100 വർഷത്തെ ഉപയോഗത്തിനായി നിർമ്മിച്ച പാലരിവട്ടം പാലം 2 വർഷം കൊണ്ട് ഉപയോഗശൂന്യമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണ്ടെത്തിയത്. ഇതിന്‍റെ അറ്റകുറ്റപ്പണിക്ക് തന്നെ 18 കോടി വേണ്ടിവരും എന്നാണ് കണക്ക്. സച്ചിന്‍ ദേവിക എന്നിവരാണ് തങ്ങളുടെ വിവാഹത്തിന്‍റെ മുന്നോടിയായി 'സേവ് ദ ബ്രിഡ്ജ്' എന്ന ഫോട്ടോഷൂട്ടിന് തയ്യാറായത്. അഴിമതി വ്യവസ്ഥയ്ക്കും, പാലത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാര്‍ക്കും ഇത് സമര്‍പ്പിക്കുന്നതായി ഇവര്‍ പറയുന്നു. ചിത്രങ്ങള്‍ ഇതിനകം ഒണ്‍ലൈനില്‍ വൈറലായി കഴിഞ്ഞു. ചിത്രങ്ങള്‍ കാണാം. ചിത്രങ്ങള്‍ എടുത്തത് - Rahul V Raju
16

26
ആഹാ... എപ്പോ ??
ആഹാ... എപ്പോ ??
36
ഇതൊക്കെ... എന്ത് ?... സോറി.. എന്തിന് !!
ഇതൊക്കെ... എന്ത് ?... സോറി.. എന്തിന് !!
46
പാലത്തിന്റെ അടിയിലൂടെ...!
പാലത്തിന്റെ അടിയിലൂടെ...!
56
പണി പാളി' ന്നാ തോന്നുന്നെ !
പണി പാളി' ന്നാ തോന്നുന്നെ !
66
പടച്ചോനെ.... കാത്തോളി....!!
പടച്ചോനെ.... കാത്തോളി....!!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos