കാര്‍ക്കശ്യക്കാരനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് കേരളത്തിന്‍റെ ക്യാപ്റ്റനിലേക്ക്

First Published 24, May 2020, 12:05 PM

കണ്ണൂർ ജില്ലയിലെ പിണറായിയിൽ ചെത്തുതൊഴിലാളിയായ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും 14 മക്കളിൽ ഏറ്റവും ഇളയവൻ‌ കെ വിജയൻ.1944 മെയ് 24ന് ജനനം. സഹോദരങ്ങളിൽ 11 പേരും ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു. അവശേഷിച്ചത് വിജയനും ജേഷ്ഠന്മാരായ നാണുവും കുമാരനും. കൊടിയ ദാരിദ്യത്തിൽ നിന്ന് തലശ്ശേരി ബ്രണ്ണൻ കോളജിലെ ബി എ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥി. പിന്നീടങ്ങോട്ട് ചരിത്രം അദ്ദേഹത്തെ പിണറായി വിജയൻ എന്ന് രേഖപ്പെടുത്തി. 23-ാം വയസ്സിൽ സി.പി.ഐ.(എം) തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി നേതൃനിരയിലേക്ക്. 26-ാം വയസ്സിൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക്.

സുഹ‍‍ൃത്ത് രൈരു നായർക്കൊപ്പം

സുഹ‍‍ൃത്ത് രൈരു നായർക്കൊപ്പം

undefined

ഭാര്യ കമലയ്ക്കൊപ്പം വിവാഹദിവസം

ഭാര്യ കമലയ്ക്കൊപ്പം വിവാഹദിവസം

undefined

ഇകെ നായനാർക്കും പ്രകാശ് കാരാട്ടിനും ഒപ്പം

ഇകെ നായനാർക്കും പ്രകാശ് കാരാട്ടിനും ഒപ്പം

undefined

അമ്മ, കല്യാണി

അമ്മ, കല്യാണി

undefined

എഴുത്തുകാരൻ എം മുകുന്ദനൊപ്പം

എഴുത്തുകാരൻ എം മുകുന്ദനൊപ്പം

undefined

undefined

undefined

സമ്മേളന നഗരിയിൽ

സമ്മേളന നഗരിയിൽ

undefined

undefined

സമ്മേളന വേദിയിൽ

സമ്മേളന വേദിയിൽ

undefined

ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒപ്പം

ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒപ്പം

undefined

undefined

വി എസ് അച്യുതാന്ദനൊപ്പം

വി എസ് അച്യുതാന്ദനൊപ്പം

undefined

എ കെ ബാലനും എം എ ബേബിക്കും ഒപ്പം

എ കെ ബാലനും എം എ ബേബിക്കും ഒപ്പം

undefined

undefined

undefined

ഇഎംഎസ്സും പിണറായി വി‍ജയനും

ഇഎംഎസ്സും പിണറായി വി‍ജയനും

undefined

undefined

undefined

undefined

undefined

undefined

കെ ആർ ​ഗൗരിയമ്മയ്ക്കൊപ്പം

കെ ആർ ​ഗൗരിയമ്മയ്ക്കൊപ്പം

undefined

വൈദ്യുത മന്ത്രിയായിരിക്കെ പിണറായി വിജയൻ

വൈദ്യുത മന്ത്രിയായിരിക്കെ പിണറായി വിജയൻ

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader