സത്യവാചകം ഏറ്റുചൊല്ലി മുഖ്യമന്ത്രിയും 20 മന്ത്രിമാരും അധികാരമേറ്റു
അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സത്യപ്രതിജ്ഞ ചെയ്ത അതേ വേദിയില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിലെ 13-ാമത്തെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നുവരെ അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാറിനും തുടര്‍ഭരണം നേടാന്‍ കഴിഞ്ഞിട്ടില്ല. ഓരോ തെരഞ്ഞെടുപ്പുകളിലും ജനം മുന്നണികളെ മാറി മാറി പരീക്ഷിച്ചപ്പോള്‍, പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇടത് മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ കേരളത്തില്‍ തുടര്‍ഭരണം സ്വന്തമാക്കി. ഗവര്‍ണ്ണര്‍ ചൊല്ലിക്കൊടുത്ത സത്യവാചകം സഗൗരവം ഏറ്റ് ചൊല്ലി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ശശീന്ദ്രനും മാത്രമാണ് പുതിയ മന്ത്രിസഭയിലുള്ളത്. മറ്റെല്ലാവരും പുതുമുഖങ്ങള്‍.
124

<p>മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയേറ്റെടുത്തതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റിലെ തന്‍റെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു.</p>
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയേറ്റെടുത്തതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റിലെ തന്‍റെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു.
224
<p>പിണറായി വിജയന്‍ സത്യവാചകം ചൊല്ലി മുഖ്യമന്ത്രിയായി അധികാരമേറ്റു.</p>
പിണറായി വിജയന്‍ സത്യവാചകം ചൊല്ലി മുഖ്യമന്ത്രിയായി അധികാരമേറ്റു.
324
<p>കെ രാജന്‍ മന്ത്രിയായി ചുമതലയേറ്റ് ഒപ്പ് വെയ്ക്കുന്നു. </p>
കെ രാജന്‍ മന്ത്രിയായി ചുമതലയേറ്റ് ഒപ്പ് വെയ്ക്കുന്നു.
424
<p>റോഷി അഗസ്റ്റിന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. </p>
റോഷി അഗസ്റ്റിന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
524
കെ കൃഷ്ണന്‍ കുട്ടി മന്ത്രിയായി ചുമതലയേറ്റ് ഒപ്പ് വെയ്ക്കുന്നു.
കെ കൃഷ്ണന്‍ കുട്ടി മന്ത്രിയായി ചുമതലയേറ്റ് ഒപ്പ് വെയ്ക്കുന്നു.
624
എ കെ ശശീന്ദ്രന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
എ കെ ശശീന്ദ്രന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
724
അഹമ്മദ് ദേവര്‍കോവില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
അഹമ്മദ് ദേവര്‍കോവില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
824
ആന്‍റണി രാജു സത്യവാചകം ചൊല്ലി അധികാരമേറ്റു.
ആന്‍റണി രാജു സത്യവാചകം ചൊല്ലി അധികാരമേറ്റു.
924
വി അബ്ദുറഹ്മാന്‍ മന്ത്രിയായി ചുമതലയേറ്റ് ഒപ്പ് വെയ്ക്കുന്നു.
വി അബ്ദുറഹ്മാന്‍ മന്ത്രിയായി ചുമതലയേറ്റ് ഒപ്പ് വെയ്ക്കുന്നു.
1024
ജി ആര്‍ അനില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
ജി ആര്‍ അനില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
1124
കെ എന്‍ ബാലഗോപാല്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
കെ എന്‍ ബാലഗോപാല്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
1224
ആര്‍ ബിന്ദു സത്യവാചകം ചൊല്ലി അധികാരമേറ്റു.
ആര്‍ ബിന്ദു സത്യവാചകം ചൊല്ലി അധികാരമേറ്റു.
1324
ചിഞ്ചുറാണി സത്യവാചകം ചൊല്ലി അധികാരമേറ്റു.
ചിഞ്ചുറാണി സത്യവാചകം ചൊല്ലി അധികാരമേറ്റു.
1424
എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
1524
മുഹമ്മദ് റിയാസ് സത്യവാചകം ചൊല്ലി അധികാരമേറ്റു.
മുഹമ്മദ് റിയാസ് സത്യവാചകം ചൊല്ലി അധികാരമേറ്റു.
1624
പി പ്രസാദ് സത്യവാചകം ചൊല്ലി അധികാരമേറ്റു.
പി പ്രസാദ് സത്യവാചകം ചൊല്ലി അധികാരമേറ്റു.
1724
കെ രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
കെ രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
1824
പി രാജീവ് സത്യവാചകം ചൊല്ലി അധികാരമേറ്റു.
പി രാജീവ് സത്യവാചകം ചൊല്ലി അധികാരമേറ്റു.
1924
സജി ചെറിയാന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
സജി ചെറിയാന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.
2024
വി ശിവന്‍കുട്ടി മന്ത്രിയായി ചുമതലയേറ്റ് ഒപ്പ് വെയ്ക്കുന്നു.
വി ശിവന്‍കുട്ടി മന്ത്രിയായി ചുമതലയേറ്റ് ഒപ്പ് വെയ്ക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos