' സാറമ്മാരെ... ഇച്ചിരി ചായയെടുക്കട്ടേ...: അനന്തരം ജോളി ചോദിച്ചു'; കാണാം ട്രോളുകള്‍

First Published 7, Oct 2019, 9:24 AM IST

കേരളത്തിന്‍റെ ക്രൈം റിക്കോഡില്‍ പുതുമയുള്ള ഒന്നല്ല കൊലപാതക പരമ്പരകള്‍. എണ്‍പതുകളുടെ അവസാനകാലത്തും തൊണ്ണൂറുകളിലും 'റിപ്പര്‍' എന്ന പേരാണ് കേരളത്തിന്‍റെ ഉറക്കം കെടുത്തിയത്. വഴിയില്‍ കിടന്നുറങ്ങുന്നവരെയും വീട്ടില്‍ കിടന്നുറങ്ങുന്നവരെയും ഒരേ പോലെ വേട്ടയാടിയ റിപ്പര്‍ ചന്ദ്രന്‍. പിന്നീടിങ്ങോട്ട് നിരവധി പരമ്പര കൊലകള്‍ക്ക് കേരളം സാക്ഷിയായി. പിണറായിയിലെ സൗമ്യയും കൂടത്താണിയിലെ ജോളിയും ഈ ലിസ്റ്റിലെ അവസാനത്തെ ആളുകളാണ്. ജോളിയുടെ സൈനേഡ് കൊലകള്‍ ട്രോളന്മാരും ഏറ്റെടുത്തു. ' ജോളി ചേച്ചി സൈനേഡ്' എന്ന പേരില്‍ ഒരു പേജ് തന്നെ ഫേസ്ബുക്കില്‍ തുടങ്ങിയിരിക്കുന്നു. കുറ്റം തെളിഞ്ഞ് ജോളി ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയാല്‍ മറ്റ് കുറ്റവാളികളുടെ അവസ്ഥയെന്തായിരിക്കുമെന്നും ട്രോളന്മാര്‍ അന്വേഷിക്കുന്നു. പതിവുപോലെ ജോളിയുടെ കേസ് ഏറ്റെടുക്കാനെത്തുന്ന ആളൂര്‍ വക്കീല്‍, കേസെന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് ചായയെടുക്കുന്ന ജോളി... പള്ളീയില്‍, ജയിലില്‍, പൊലീസ് സ്റ്റേഷനില്‍ അങ്ങനെ എവിടെയും ജോളി മയം. കാണാം ജോളി ട്രോളുകള്‍.

ട്രോള്‍ കടപ്പാട്:   Abdu Pk Trollen , ട്രോള്‍ കേരളാ

ട്രോള്‍ കടപ്പാട്:   Hebin Benny , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്:  Kiran Indira, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്:  Pranav R,  ട്രോള്‍ കേരളാ

ട്രോള്‍ കടപ്പാട്: Prasool T P, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്:  Saif Khan Pzmd, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Sreeraman Mooss‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Thameem Abdulbari‎, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Roshil Rocky , ട്രോള്‍ കേരളാ

ട്രോള്‍ കടപ്പാട്: AlGo Shaji, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Krishna Kumar , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Praveen Pravi ,  ട്രോള്‍ കേരളാ

ട്രോള്‍ കടപ്പാട്: Sudheesh Viya , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Manjith Michael ‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്:  troll kerala.jpg,  ട്രോള്‍ കേരളാ

ട്രോള്‍ കടപ്പാട്:  Nithin K , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Shajil Sulthan,  ട്രോള്‍ കേരളാ

ട്രോള്‍ കടപ്പാട്: Joson Mathew, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്:  C Akshay Chandran ,  ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: സന്ദീപ് ചേപ്പാട് , ഔട്ട് സ്പോക്കണ്‍

ട്രോള്‍ കടപ്പാട്: Vishnu Varambel , ട്രോള്‍ റിപ്പബ്ലിക്ക്,

ട്രോള്‍ കടപ്പാട്:  Stephan Nedumpally , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്:  Biju Asok, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: അപ്പക്കാള എസ് കുയിലിപെണ്ണ്, ഔട്ട് സ്പോക്കണ്‍

ട്രോള്‍ കടപ്പാട്: Akshara Suresh, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: അനീഷ്‌രാജ് പിള്ള, ഔട്ട് സ്പോക്കണ്‍

ട്രോള്‍ കടപ്പാട്:  MB Sajish, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്:  Chekur sreedeep , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്:  Prajith Np , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്:  Stephen Nedumpally , ട്രോള്‍ മലയാളം

loader