സംവിധായകനും 'മൂന്നാംകിട' നടനും വേദി പങ്കിടുമ്പോള്‍; കാണാം ട്രോളുകള്‍
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് അറിയിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുന്നു. മേനോന്‍ എന്ന ജാതി വാലുണ്ടെങ്കിലും താന്‍ അത്തരമൊരു മനോഭാവമുള്ള ഒരാളല്ലെന്നും സംഭവത്തില്‍ ബാസ്റ്റ്യനുണ്ടായ മാനസിക വിഷമത്തില്‍ മാപ്പ് പറയുന്നുവെന്നും അനില്‍ രാധാകൃഷ്ണ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും സമൂഹമാധ്യമങ്ങള്‍ അനില്‍ രാധാകൃഷ്ണ മോനോനെ വെറുതെ വിടുന്നില്ല. പല ട്രോള്‍ ഗ്രൂപ്പുകളും മലയാളിയുടെ ജാതിബോധത്തെ പ്രധാന വിഷയമാക്കി ട്രോള്‍ മീമുകള്‍ ഉണ്ടാക്കുമ്പോള്‍, വേദിയില്‍ അവസരം കൊടുക്കാതെ സോഷ്യല്‍ മീഡിയയില്‍ പ്രസംഗിക്കുന്ന നിലപാടുകളോട് താല്‍പര്യമില്ലെന്ന നിലപാടാണ് ഔട്ട്സ്പോക്കന്‍റെത്.
140

ട്രോള്‍ കടപ്പാട്: Al Mariya, ട്രോള്‍ മലയാളം

240
ട്രോള്‍ കടപ്പാട്: Anjali S Anju, ട്രോള്‍ മലയാളം

340
ട്രോള്‍ കടപ്പാട്: Arjun Krishna, ട്രോള്‍ മലയാളം

440

540
ട്രോള്‍ കടപ്പാട്: Ashish Padmanabhan, ട്രോള്‍ മലയാളം

640
ട്രോള്‍ കടപ്പാട്: Balamurali Balu, ട്രോള്‍ മലയാളം

740
ട്രോള്‍ കടപ്പാട്: Dilshad PM , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

840
ട്രോള്‍ കടപ്പാട്: Div Ya, ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട്: Div Ya, ട്രോള്‍ മലയാളം
940
ട്രോള്‍ കടപ്പാട്: Ellan SajithBabu, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1040
ട്രോള്‍ കടപ്പാട്: Harikrishnan Narayanan, ട്രോള്‍ മലയാളം

1140
ട്രോള്‍ കടപ്പാട്: Hariprasadh N Chandra Sagar, ട്രോള്‍ മലയാളം

1240
ട്രോള്‍ കടപ്പാട്: Martin Joseph Koottummel, ട്രോള്‍ മലയാളം

1340
ട്രോള്‍ കടപ്പാട്: Mohammed Haseen , ട്രോള്‍ മലയാളം

1440
ട്രോള്‍ കടപ്പാട്: Muhammed Riyas , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1540
ട്രോള്‍ കടപ്പാട്: Nezz Naz , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1640
ട്രോള്‍ കടപ്പാട്: Nithin John, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1740
ട്രോള്‍ കടപ്പാട്: Ns Rahul , ട്രോള്‍ മലയാളം

1840
ട്രോള്‍ കടപ്പാട്: Rahoof Rosh, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1940
ട്രോള്‍ കടപ്പാട്: Ramee Rami , ട്രോള്‍ മലയാളം

2040
ട്രോള്‍ കടപ്പാട്: Roopesh Raveendran , ട്രോള്‍ മലയാളം

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos