- Home
- News
- Kerala News
- പെരുന്നയിലെ പോപ്പും കെ സുരേന്ദ്രനും പിന്നെ ചില ഉപതെരഞ്ഞെടുപ്പ് കാഴ്ചകളും; അവസാനിക്കാത്ത ട്രോള്‍മഴ
പെരുന്നയിലെ പോപ്പും കെ സുരേന്ദ്രനും പിന്നെ ചില ഉപതെരഞ്ഞെടുപ്പ് കാഴ്ചകളും; അവസാനിക്കാത്ത ട്രോള്‍മഴ
ഉപതെരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ക്ക് പുറകേ ട്രോളന്മാരും രംഗത്തെത്തി. വട്ടിയൂര്‍ക്കാവും കോന്നിയും കോണ്‍ഗ്രസില്‍ നിന്ന് സിപിഎം തിരിച്ച് പിടിച്ചപ്പോള്‍ മഞ്ചേശ്വരവും എറണാകുളവും കോണ്‍ഗ്രസ് നിലനിര്‍ത്തുകയും അരൂര്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് സിപിഎമ്മില്‍ നിന്ന് തിരിച്ചു പിടിച്ചു. വിജയപരാജയങ്ങള്‍ക്കിടെ ലീഡ് നില മാറിമറിഞ്ഞ് വന്നപ്പോള്‍ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ഏറെ വീണ്ടും തോല്‍ക്കുമെന്ന ആശങ്ക പരന്നു. എന്നാല്‍ ഏവരെയും അതിശയപ്പെടുത്തി അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചു. എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സമുദായ ശക്തികള്‍ തെരഞ്ഞെടുപ്പില്‍ ജാതി സമവാക്യങ്ങളുയര്‍ത്തി രംഗത്തെത്തി. എന്‍എസ്എസ് സമദൂര സിദ്ധാന്തം ഉപേക്ഷിച്ച് ശരിദൂര സിദ്ധാന്തവുമായി രംഗത്തിറങ്ങിയത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചു. ഒടുവില്‍ നായര്‍ വോട്ടുകള്‍ ഏകീകരിക്കാതിരുന്നതും ട്രോളന്മാര്‍ ആഘോഷമാക്കി. അതുപോലെതന്നെ ട്രോളന്മാരുടെ ഇഷ്ടപാത്രമായ കെ സുരേന്ദ്രന്‍റെ തുടര്‍ച്ചയായുള്ള തോല്‍വികളും ട്രോളന്മാരുടെ ചാട്ടുളികള്‍ക്ക് മുന്നില്‍ വിറങ്ങലിച്ച നില്‍ക്കുന്നു. അതോടൊപ്പം ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തെയും ട്രോളന്മാര്‍ വെറുതേ വിടുന്നില്ല. കാണാം ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള ട്രോളുകള്‍.
140

ട്രോള്‍ കടപ്പാട്: Aakash M , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Aakash M , ട്രോള്‍ റിപ്പബ്ലിക്ക്
240
ട്രോള്‍ കടപ്പാട്: AbhiJith, ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: AbhiJith, ട്രോള്‍ റിപ്പബ്ലിക്ക്
340
ട്രോള്‍ കടപ്പാട്: Abhiram Madhusudanan , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Abhiram Madhusudanan , ട്രോള്‍ റിപ്പബ്ലിക്ക്
440
ട്രോള്‍ കടപ്പാട്: Abin Thomas Alex, ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Abin Thomas Alex, ട്രോള്‍ റിപ്പബ്ലിക്ക്
540
ട്രോള്‍ കടപ്പാട്: Abin Thomas Alex, ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Abin Thomas Alex, ട്രോള്‍ റിപ്പബ്ലിക്ക്
640
ട്രോള്‍ കടപ്പാട്: Ajay Geetha Rajagopal , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Ajay Geetha Rajagopal , ട്രോള്‍ റിപ്പബ്ലിക്ക്
740
ട്രോള്‍ കടപ്പാട്: Akhil Dev M T , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Akhil Dev M T , ട്രോള്‍ റിപ്പബ്ലിക്ക്
840
ട്രോള്‍ കടപ്പാട്: Akshay Køchuz , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Akshay Køchuz , ട്രോള്‍ റിപ്പബ്ലിക്ക്
940
ട്രോള്‍ കടപ്പാട്: Althaf Basheer,, ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Althaf Basheer,, ട്രോള്‍ റിപ്പബ്ലിക്ക്
1040
ട്രോള്‍ കടപ്പാട്: Arjun V S, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
ട്രോള്‍ കടപ്പാട്: Arjun V S, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1140
ട്രോള്‍ കടപ്പാട്: Arun Pannivizha , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Arun Pannivizha , ട്രോള്‍ റിപ്പബ്ലിക്ക്
1240
ട്രോള്‍ കടപ്പാട്: Barone Munchausen , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Barone Munchausen , ട്രോള്‍ റിപ്പബ്ലിക്ക്
1340
ട്രോള്‍ കടപ്പാട്: Baylin Shibu , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Baylin Shibu , ട്രോള്‍ റിപ്പബ്ലിക്ക്
1440
ട്രോള്‍ കടപ്പാട്: Bp Jishnu Das , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Bp Jishnu Das , ട്രോള്‍ റിപ്പബ്ലിക്ക്
1540
ട്രോള്‍ കടപ്പാട്: Jaya Krishnan G, ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Jaya Krishnan G, ട്രോള്‍ റിപ്പബ്ലിക്ക്
1640
ട്രോള്‍ കടപ്പാട്: Jonas Kahnwald, ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Jonas Kahnwald, ട്രോള്‍ റിപ്പബ്ലിക്ക്
1740
ട്രോള്‍ കടപ്പാട്: Midhun M S, ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Midhun M S, ട്രോള്‍ റിപ്പബ്ലിക്ക്
1840
ട്രോള്‍ കടപ്പാട്: Midhun M S , ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Midhun M S , ട്രോള്‍ റിപ്പബ്ലിക്ക്
1940
ട്രോള്‍ കടപ്പാട്: Midhun Muraleedharan, ട്രോള്‍ റിപ്പബ്ലിക്ക്
ട്രോള്‍ കടപ്പാട്: Midhun Muraleedharan, ട്രോള്‍ റിപ്പബ്ലിക്ക്
2040
ട്രോള്‍ കടപ്പാട്: Mohammed Asif M , ട്രോള്‍ കേരള
ട്രോള്‍ കടപ്പാട്: Mohammed Asif M , ട്രോള്‍ കേരള
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos