ആദ്യം എറിഞ്ഞ് വീഴ്ത്തി, പിന്നെ ഉപദേശം, ഇനിയെന്ത് ? കാണാം ഹെല്‍മെറ്റ് ട്രോളുകള്‍
കേരള ഹൈക്കോടതി ബൈക്ക് യാത്രയില്‍ പുറകിലിരിക്കുന്നയാളും ഹെല്‍മെറ്റ് വെക്കണമെന്ന് വിധി പ്രഖ്യാപിച്ചു. വിധി എഴുതിയ മഷി ഉണങ്ങും മുമ്പ് കോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരായ കേരളാ പൊലീസ് എറിഞ്ഞ് വീഴ്ത്തിയ ബൈക്ക് യാത്രക്കാരന്‍ ഇപ്പോഴും ആശുപത്രിയില്‍. അതിനിടെ കോടതി പറഞ്ഞ ദിവസം വന്നു. ഡിസംബര്‍ ഒന്ന്. ഒന്നാം തിയതി ഉപദേശവുമായി കേരളാ പൊലീസ് എത്തി. പുറകേ ഡിജിപിയുടെ സര്‍ക്കുലറും. ബൈക്ക് യാത്രക്കാന്‍റെ ദേഹത്ത് തൊടരുത്. ചീത്ത പറയരുത്... അങ്ങനെ അങ്ങനെ എല്ലാം നമ്മുടെ സ്വന്തം കേരളാ പൊലീസിനോട്. പുറകേ വന്നു പോലീസ് വക ഉപദേശം. പരിശോധന കൂടുതല്‍ ദിവസം ഉണ്ടാകില്ല. അടുത്ത് തന്നെ ആക്ഷന്‍ തുടങ്ങുമെന്ന്. പുറകേ ഹെല്‍മെറ്റ് ട്രോളുമായി ട്രോളന്മാരും. കാണാം ആ ഹെല്‍മെറ്റ് ട്രോളുകള്‍.
133

ട്രോള്‍ കടപ്പാട്: Abdul Rafeeq, ട്രോള്‍ റിപ്പബ്ലിക്ക്

233
ട്രോള്‍ കടപ്പാട്: Abhi Matthew Nelson , കേരള ട്രോള്‍ കഫേ

333
ട്രോള്‍ കടപ്പാട്: Anagha Harithavayal , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

433
ട്രോള്‍ കടപ്പാട്: Arun Babu, ട്രോള്‍ കേരള
ട്രോള്‍ കടപ്പാട്: Arun Babu, ട്രോള്‍ കേരള
533
ട്രോള്‍ കടപ്പാട്: Athul Krishna , കേരള ട്രോള്‍ ഹൗസ്

633
ട്രോള്‍ കടപ്പാട്: Gokul Mohan, ട്രോള്‍ റിപ്പബ്ലിക്ക്

733
ട്രോള്‍ കടപ്പാട്: Guru Karthik , ട്രോള്‍ കേരള

833
ട്രോള്‍ കടപ്പാട്: Harikrishnan Narayanan , കേരള ട്രോള്‍ കഫേ

933
ട്രോള്‍ കടപ്പാട്: Jayan Nair , ട്രോള്‍ മലയാളം

1033
ട്രോള്‍ കടപ്പാട്: Jishnu P P , ട്രോള്‍ മലയാളം

1133
ട്രോള്‍ കടപ്പാട്: Mahesh Vijayan, ട്രോള്‍ റിപ്പബ്ലിക്ക്

1233
ട്രോള്‍ കടപ്പാട്: Mohamed Anwar , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

1333
ട്രോള്‍ കടപ്പാട്: Nidhin NidhiT, ട്രോള്‍ റിപ്പബ്ലിക്ക്

1433
ട്രോള്‍ കടപ്പാട്: Njan Thannea , കേരള ട്രോള്‍ കഫേ

1533
ട്രോള്‍ കടപ്പാട്: Pranav R , ട്രോള്‍ കേരള
ട്രോള്‍ കടപ്പാട്: Pranav R , ട്രോള്‍ കേരള
1633
ട്രോള്‍ കടപ്പാട്: Rajeesh Sanathanan , Troll Quilon

1733
ട്രോള്‍ കടപ്പാട്: Ranjith P R Ranju, Troll Malayalam

1833
ട്രോള്‍ കടപ്പാട്: Ranju Ravi, Troll Malayalam

1933
ട്രോള്‍ കടപ്പാട്: ,Roy Reji , കേരള ട്രോള്‍ കഫേ

2033
ട്രോള്‍ കടപ്പാട്: Shabir Shaji , ട്രോള്‍ കേരള

Latest Videos