ചെലപ്പോ ശര്യാവും ചെലപ്പോ ശര്യാവില്ല; കാണാം എല്ലാം ശരിയായ ട്രോളുകള്‍ !!
അഞ്ച് വര്‍ഷം മുമ്പ് കേരളത്തിലങ്ങോളമിങ്ങോളം മലയാളികള്‍ കേട്ട ഒരു പരസ്യവാചകമായിരുന്നു "എല്‍ഡിഎഫ് വരും എല്ലാം ശരിയാകും" എന്നത്. ഇടത് മുന്നണിയുടെ ഇത് വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും പോപ്പുലറായ പരസ്യവാചകമായിരുന്നു അത്. കേരളത്തിലങ്ങോളമിങ്ങോളം ആ പരസ്യവാചക പോസ്റ്ററുകള്‍ നിറഞ്ഞു നിന്നു. ഇന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാര്യങ്ങളെല്ലാം ശരിയായോ എന്ന് അന്വേഷിക്കനുള്ള തെരഞ്ഞെടുപ്പ് അടുക്കാറായി. അപ്പോഴാണ് അപ്രതീക്ഷിതമായി ആ പഴയ പരസ്യവാചകം വീണ്ടും വൈറലാകുന്നത്. പക്ഷേ ചെറിയ ചില വ്യത്യാസങ്ങളുണ്ടെന്ന് മാത്രം. ഇപ്പോഴത്തെ പരസ്യവാചകത്തിന്‍റെ ഉടമ പക്ഷേ സിപിഎം അല്ല. മറിച്ച് മലപ്പുറം കീഴിശ്ശേരിയിലെ മുഹമ്മദ് ഫായിസ് എന്ന നാലാം ക്ലാസുകാരനാണ് പുതിയ വാചകങ്ങളുടെ ഉടമ. ലോക്ഡൗണ്‍ കാലത്തെ ചെറിയൊരു വീഡിയോ നിര്‍മ്മാണമായിരുന്നു സംഭവം. പക്ഷേ ഫായിസ് ഉണ്ടാക്കാനുദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ വന്നില്ല. എന്നാല്‍ ഒരു മടിയും കൂടാതെ 'ചിലപ്പോ ശര്യാവും ചിലപ്പോ ശര്യാവില്ലെ'ന്ന് പറഞ്ഞ് ഫായിസ് തന്‍റെ വീഡിയോ അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഫായിസിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. അങ്ങനെ ആ വാക്കുകള്‍ ട്രോളന്മാരും ഏറ്റെടുത്തു. കാണാം ആ ചിലപ്പോള്‍ മാത്രം ശരിയാവുന്ന ട്രോളുകള്‍.

ക്രെഡിറ്റ്സ്: Adhiratha Ayodhya, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Adhiratha Ayodhya, ഔട്ട്സ്പോക്കൺ

ക്രെഡിറ്റ്സ്: Anju Roshan, ഐസിയു

ക്രെഡിറ്റ്സ്: Anju Roshan, ഐസിയു

ക്രെഡിറ്റ്സ്: Arun K Arun, ഐസിയു

ക്രെഡിറ്റ്സ്: Arun K Arun, ഐസിയു

ക്രെഡിറ്റ്സ്: Arun Babu, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Arun Babu, ട്രോൾ റിപ്പബ്ലിക്ക്

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു,

ക്രെഡിറ്റ്സ്: Rohit Sasidharan, ഐസിയു

ക്രെഡിറ്റ്സ്: Rohit Sasidharan, ഐസിയു

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു

ക്രെഡിറ്റ്സ്: Noushad Thrissur, ഐസിയു

ക്രെഡിറ്റ്സ്: Shanavas K, ഐസിയു

ക്രെഡിറ്റ്സ്: Shanavas K, ഐസിയു

ക്രെഡിറ്റ്സ്: Arun Krishnan Punalur, ഐസിയു

ക്രെഡിറ്റ്സ്: Arun Krishnan Punalur, ഐസിയു

ക്രെഡിറ്റ്സ്: Binni Sahadevan, ഐസിയു

ക്രെഡിറ്റ്സ്: Binni Sahadevan, ഐസിയു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam