- Home
- News
- Viral News
- Troll: ലോക സമാധാനത്തിന് രണ്ട് കോടി; വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ കാശില്ലെന്ന് പൊലീസ്, കാണാം ട്രോളുകള്‍
Troll: ലോക സമാധാനത്തിന് രണ്ട് കോടി; വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ കാശില്ലെന്ന് പൊലീസ്, കാണാം ട്രോളുകള്‍
രണ്ടാം ഇടത്പക്ഷ സര്‍ക്കാറിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി ബാലഗോപാല്‍ ഇന്നലെ അവതരിപ്പിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ബജറ്റില്‍ ചില തുക വകയിരുത്തലുകള്‍ ഇത്തവണയുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലോകസമാധാനത്തിനായി കേരളം രണ്ട് കോടി രൂപ വകമാറ്റിയത്. ബജറ്റവതരണത്തിന് മുമ്പ് കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി സൂചിപ്പിച്ചിതിന് പിന്നാലെയായിരുന്നു സമാധാനത്തിനായി രണ്ട് കോടി നീക്കിവച്ചത്. ഇക്കണ്ട കാലമെല്ലാമുണ്ടായിട്ടും ഇത്രയേറെ രാഷ്ട്രീയ കൊലപാതകം നടന്ന നാടായിട്ടും കേരളത്തിലെ ഇടത്പക്ഷ ഭരണകൂടത്തിന് ലോക സമാധാനത്തിനായി രണ്ട് കോടി രൂപ മാറ്റിവച്ചല്ലോയെന്നാണ് ട്രോളന്മാര്‍ പറയുന്നത്. അതിനിടെയാണ് വാഹനത്തില്‍ പെട്രോളടിക്കാന്‍ പണമില്ലെന്നും കെഎസ്ആര്‍ടിസി ടിപ്പോകളില്‍ നിന്ന് പണം നല്‍കാതെ പെട്രോളടിക്കാനും കേരളാ പൊലീസ് തീരുമാനിച്ചത്. കാണാം, സമാധാനകാലത്ത് കേരളം നല്‍കിയ രണ്ട് കോടി സമാധാന ട്രോളുകള്‍.
137

അതിനിടെയാണ് അപ്രതീക്ഷിതമായി അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി യുദ്ധം ചെയ്യാന്‍ പോയ ഒരു മലയാളി യുവാവ് വിവാഹത്തിന് തൊട്ട് മുമ്പ് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത വന്നത്. ഇതോടെ സമാധാനത്തിനുള്ള ആ രണ്ട് കോടി വകമാറ്റിയത് ആഘോഷമാക്കുകയാണ് ട്രോളന്മാര്‍.
237
337
437
537
637
737
837
937
1037
1137
1237
1337
1437
1537
1637
1737
1837
1937
2037
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos