- Home
- News
- Viral News
- Troll: 'ഇതിപ്പോ... അയാള്‍ടെ കാലമല്ലേ... നിരോധനങ്ങളുടെ..'; മലകയറ്റം, പാട്ട് ഒടുവില്‍ ഗവര്‍ണറും കാണാം ട്രോളുകള്‍
Troll: 'ഇതിപ്പോ... അയാള്‍ടെ കാലമല്ലേ... നിരോധനങ്ങളുടെ..'; മലകയറ്റം, പാട്ട് ഒടുവില്‍ ഗവര്‍ണറും കാണാം ട്രോളുകള്‍
പാലക്കാട് കുറുമ്പാച്ചി മലയില്‍ ബാബു എന്ന യുവാവ് കയറി കാല്‍വഴുതി താഴെ പാറയിടുക്കിലേക്ക് വീണപ്പോള്‍ വനം വകുപ്പ് കേരളത്തില്‍ അനധികൃത ട്രക്കിങ്ങ് നിരോധിച്ചു. കല്യാണ വീട്ടിലെ പാട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ബോംബേറ് നടന്നപ്പോള്‍, കല്യാണ വീട്ടുകളില്‍ പാട്ട് വയ്ക്കുന്നത് കേരളാ പൊലീസും നിരോധിച്ചു. ഏറ്റവും ഒടുവില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഗവര്‍ണര്‍ നിലപാടെടുത്തപ്പോള്‍ ഗവര്‍ണറെ പുറത്താക്കണമെന്ന ആവശ്യം കേരള സര്‍ക്കാര്‍ ഉയര്‍ത്തി. അതിനിടെ കെഎസ്ആര്‍ടിസി ബസിലും വന്നും ഒരു നിരോധനം. യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കരുത്... പാട്ട് കേക്കരുത്... വീഡിയോ കാണരുത്... അങ്ങനെയങ്ങനെ... ഇതിപ്പോ, അയാള്‍ടെ കാലമല്ലേ... നിരോധനങ്ങളുടെ കാലം' എന്ന് സമാധാനിച്ച് ട്രോളന്മാരും രംഗത്തെത്തി. കാണാം ആ നിരോധനങ്ങളുടെ ട്രോളുകള്‍.
128

ഇതിപ്പോ, അയാള്‍ടെ കാലമല്ലേ... നിരോധനങ്ങളുടെ കാലം' എന്ന് സമാധാനിച്ച് ട്രോളന്മാരും രംഗത്തെത്തി. കാണാം ആ നിരോധനങ്ങളുടെ ട്രോളുകള്‍.
228
328
428
528
628
728
828
928
1028
1128
1228
1328
1428
1528
1628
1728
1828
1928
2028
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos