വിവ ബ്രസീല്‍; വീണ്ടും കണ്ണീരൊഴുക്കി അര്‍ജന്‍റീന
കാല്‍പ്പന്ത് കളിയുടെ സൗന്ദര്യം അതിന്‍റെ അപ്രവചനീയതയാണ്. എന്നാല്‍ ദുരന്തങ്ങള്‍ അര്‍ജന്‍റീനയെ വിട്ടൊഴിയുന്നില്ല. എല്ലാ പ്രധാന കളികളിലും ഒറ്റ മത്സരഫലമാണ് അര്‍ജന്‍റീനയെ പതിറ്റാണ്ടുകളായി പിന്തുടരുന്നത്, തോല്‍വി. കാല്‍പ്പന്ത് കളിയുടെ മിശിഹായ്ക്ക് പോലും അര്‍ജന്‍റീനയെ ദുര്‍വിധിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ കഴിയാതെ ഉഴറുകയാണ്. ഇരുപകുതികളില്‍ നിന്നായി ഓരോ ഗോള്‍ വീതം നേടിയ ബ്രസീല്‍ എല്ലാ അര്‍ത്ഥത്തിലും അര്‍ജന്‍റീനയെ അപ്രസക്തരാക്കിയ പ്രകടനമാണ് നടത്തിയത്. കാനറികള്‍ക്കായി ഗബ്രിയേല്‍ ജീസൂസും റോബര്‍ട്ടോ ഫിര്‍മിനോയും വല ചലിപ്പിച്ചു. കളിയുടെ തുടക്കത്തില്‍ ഒന്ന് പകച്ച് നിന്ന അര്‍ജന്‍റീനയെ ഞെട്ടിച്ചാണ് കാനറികള്‍ രണ്ട് ഗോളുകള്‍ നേടിയത്. കോപ്പയിലെ അര്‍ജന്‍റീന - ബ്രസീല്‍ മത്സരത്തിന്‍റെ വൈകാരിക നിമിഷങ്ങള്‍ കാണാം.
130

230
330
430
530
630
730
830
930
1030
1130
1230
1330
1430
1530
1630
1730
1830
1930
2030
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
Latest Videos