അടുത്ത തവണയെന്ന് വെല്ലുവിളിച്ച് അര്‍ജന്‍റീന; വിജയം ആഘോഷിച്ച് ബ്രസീല്‍
കോപ്പ അമേരിക്ക ആദ്യ സെമി ഫൈനലില്‍ അര്‍ജന്‍റീനയെ 2-0 തോല്‍പ്പിച്ച് ബ്രസീല്‍ ഫൈനലില്‍ കടന്നതിനെ ബ്രസീല്‍ ആരാധകര്‍ ആഘോഷിക്കുകയാണ്. ഇരുപകുതികളില്‍ നിന്നായി ഓരോ ഗോള്‍ വീതം നേടിയ ബ്രസീല്‍ എല്ലാ അര്‍ത്ഥത്തിലും അര്‍ജന്‍റീനയെ അപ്രസക്തരാക്കിയ പ്രകടനമാണ് കളിക്കളത്തിലെടുത്തത്. കാനറികള്‍ക്കായി ഗബ്രിയേല്‍ ജീസൂസും റോബര്‍ട്ടോ ഫിര്‍മിനോയും വല ചലിപ്പിച്ചു. അര്‍ജന്‍റീനയുടെ നീലക്കുപ്പായത്തില്‍ മെസി നിറം മങ്ങിയത് ബ്രസീല്‍ ആരാധകര്‍ക്ക് അടിക്കാന്‍ വടി കിട്ടിയതിത് സമാനമായി. ഇതിന് അര്‍ജന്‍റീനിയന്‍ ഫാന്‍സിന്‍റെ മറുപടി അടുത്ത വര്‍ഷം അര്‍ജന്‍റീനയില്‍ നടക്കുന്ന മത്സരത്തിന് കാണാമെന്നായിരുന്നു. മെസിയെയും ട്രോളന്മാര്‍ വെറുതേ വിടുന്നില്ല.
118

കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
218
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
318
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
418
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
518
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
618
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
718
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
818
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
918
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
1018
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
1118
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
1218
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
1318
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
1418
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
1518
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
1618
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
1718
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
1818
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
കടപ്പാട് ട്രോള്‍ ഫുട്ബോള്‍ മലയാളം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!
Latest Videos