ഐഫോണിന് ഇന്ന് പതിമൂന്ന് വയസ്സ്

First Published 29, Jun 2020, 10:40 AM

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2007 ജൂണ്‍ 29 -നാണ് ആദ്യത്തെ ഐ ഫോണ്‍ പുറത്തിറങ്ങുന്നത്.  ആപ്പിളിന്‍റെ സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ കടന്നുവരവ് ഇന്നുവരെയുള്ള ലോകത്തിലെ ഫോണ്‍ രീതികളെ അപ്പാടെ മാറ്റി. അന്നുവരെ നിലനിന്ന സ്മാര്‍ട്ട്ഫോണ്‍ രീതികളില്‍ നിന്നും മാറി നടന്ന ആപ്പിളിന്‍റെ ഈ രീതി പിന്നീട് ലോകം ഏറ്റെടുത്തു. ട്രില്ലന്‍ കോടി ഡോളര്‍ കമ്പനി എന്ന രീതിയിലേക്ക് ആപ്പിളിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണയകമായിരുന്ന, ആപ്പിള്‍ ഐഫോണിന്‍റെ കടന്നുവരവ്. ആദ്യമായി ആപ്പിള്‍ ഐഫോണ്‍ ഇറക്കുന്നത് സംബന്ധിച്ച് ആപ്പിള്‍ പ്രസ്താവന ഇറക്കിയത് 2007 ജനുവരി 9ന് നടന്ന മാക് വേള്‍ഡ് കോണ്‍ഫ്രന്‍സിലാണ്. അന്ന് തന്നെ ഫോണ്‍ ഈ വര്‍ഷം ജൂണ്‍ 29ന് പുറത്തിറക്കും എന്നും ആപ്പിള്‍ തലവനായിരുന്ന സ്റ്റീവ് ജോബ്സ് അറിയിച്ചു. ഒരു ഐഫോണ്‍ മോഡലും അന്ന് മാക് കോണ്‍ഫ്രന്‍സില്‍ പ്രദര്‍ശിപ്പിച്ചു.

ഐഫോണ്‍ എന്ന പേര് കിട്ടാന്‍ ഇതിന്‍റെ ഡൊമൈന്‍ ഐഫോണ്‍.കോം കൈയ്യിലുണ്ടായിരുന്ന മൈക്കിള്‍ കൊവാച്ച് എന്ന വ്യക്തിക്ക് 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ആപ്പിള്‍ നല്‍കിയത്. ഈ ഡൊമൈല്‍ 1995 മുതല്‍ ഇയാള്‍ കൈയ്യില്‍ വച്ചിരിക്കുകയായിരുന്നു. പിന്നീട് വലിയ ടെസ്റ്റുകള്‍ക്കും ട്രയലുകള്‍ക്കും ശേഷം ആദ്യത്തെ ഐഫോണ്‍ 2007 ജൂണ്‍ അവസാനം ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു. ആദ്യത്തെ ഐഫോണ്‍ തുടക്കത്തില്‍ യുഎസ്എ, യുകെ, ജര്‍മ്മനി, നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍റ്, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ലഭ്യമായത്. ഇന്ന് ലോകം മുഴുവനും ഐഫോണിന്‍റെ എല്ലാ മോഡലുകളും ലഭ്യമാണ്.

ആദ്യ തലമുറ ഐഫോൺ ക്വാഡ് ബാൻഡ് ജിഎസ്എം, എഡ്ജ് തുടങ്ങിയവയെ പിന്തുണയ്ക്കുന്നു. രണ്ടാം തലമുറ ഐഫോൺ എച്ച്എസ്ഡിപിഎ, യുഎംടിഎസ് തുടങ്ങിയ നെന്‍റ്‍വർക്കുകളെയും പിന്താങ്ങുന്നു. വിലകുറഞ്ഞ ഫോണുകളിലുള്ള പല അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഒരു ഉല്പന്നം ആണ് ആപ്പിൾ ഐഫോൺ. എന്നാല്‍ ഉത്പന്നത്തിന്‍റെ ഗുണമേന്മയില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നു.

ഐ ഫോണ്‍

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2007, ജൂണ്‍ 29 നാണ് ആദ്യ ഐഫോണ്‍ പുറത്തിറങ്ങിയത്. ആപ്പിളിന്‍റെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ആണിത്.  2008 ജൂലൈ 11 ന് ഈ ഫോണിന്‍റെ ഉത്പാദനം നിര്‍ത്തി. 35 മാസങ്ങള്‍ ആപ്പിള്‍ ഇതിന് സാങ്കേതിക പിന്തുണ നല്‍കി. ഇത് ജിപിആര്‍എസിനൊപ്പം സെല്ലുലാര്‍ കണക്റ്റിവിറ്റിയും ഡാറ്റ കൈമാറ്റത്തിനായുള്ള എഡ്ജ് പിന്തുണയും നല്‍കി.

ഐഫോണ്‍ 3 ജി

2008 ജൂലൈ 11-നാണ് ഇതു പുറത്തിറങ്ങിയത്. ആദ്യത്തെ ഫോണിന്റെ പിന്‍ഗാമിയും 3ജി കണക്ടിറ്റിവിറ്റിയും. 2010 ജൂണ്‍ ഏഴിന് ഇതും അവസാനിപ്പിച്ചു.

ഐഫോണ്‍ 3 ജിഎസ്

മൂന്നാം തലമുറയില്‍പ്പെട്ട ഐഫോണ്‍ 3ജിഎസ് ജൂണ്‍ 8, 2009 ല്‍ പ്രഖ്യാപിച്ചു. ഇത് ജൂണ്‍ 2009 ല്‍ തന്നെ പുറത്തിറങ്ങി. ഈ ഫോണിന് 56 മാസങ്ങളാണ് ആപ്പിള്‍ സാങ്കേതിക പിന്തുണ നല്‍കിയത്. 2012 സെപ്തംബര്‍ 12-ന് നിര്‍മ്മാണം അവസാനിപ്പിച്ചു.

ഐഫോണ്‍ 4

നാലാം തലമുറയില്‍പ്പെട്ട ഫോണാണ് ഐഫോണ്‍ 4. ഇത് 2010 ജൂണ്‍ 24-ന് പുറത്തിറങ്ങി. 2013 സെപ്തംബര്‍ 10-ന് നിര്‍മ്മാണം അവസാനിപ്പിച്ചു. റെറ്റിനാ ഡിസ്‌പ്ലേയോടു കൂടി വന്ന ആദ്യ ഫോണ്‍, സിഡിഎംഎ പിന്തുണയുള്ള ആദ്യ ഐഫോണ്‍ തുടങ്ങി ഫേസ്‌ടൈം വീഡിയോ ചാറ്റ്, മള്‍ട്ടി ടാസ്‌ക് ഫംഗ്ഷന്‍ എന്നിവയും പ്രത്യേകതയായിരുന്നു.

ഐഫോണ്‍ 4എസ്

അഞ്ചാമത്തെ ഫോണാണ് ഐഫോണ്‍ 4എസ്. 2011 ഒക്ടോബര്‍ 14-ന് എത്തി. 2014 സെപ്തംബര്‍ 9-ന് നിര്‍മ്മാണം അവസാനിപ്പിച്ചു. ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റന്റായ സീരി എന്ന സങ്കേതം ആദ്യമായി അവതരിപ്പിച്ചത് ഇതിലാണ്. 4എസ് എന്നതിലെ എസ് ഇതിനെ സൂചിപ്പിക്കുന്നു. 8 എംപി ക്യാമറയും 1080 പി വീഡിയോ റെക്കോഡിങ്ങുമായിരുന്നു പ്രത്യേകത.

ഐഫോണ്‍ 5

ആപ്പിളില്‍ നിന്നുള്ള ആറാമത്തെ ഫോണാണിത്. 2012 സെപ്തംബര്‍ 21-ന് എത്തി. ഒരു വര്‍ഷത്തിനു ശേഷം ഇതിന്റെ നിര്‍മ്മാണം അവസാനിപ്പിച്ചു. ആപ്പിളിന്റെ എ6 ചിപ്പ്, അലുമിനിയം ബോഡിയും ഭാരക്കുറവും എല്‍ടിഇ പിന്തുണയും ഉയര്‍ന്ന സുരക്ഷയുമായിരുന്നു പ്രത്യേകത.

ഐഫോണ്‍ 5സി

അലുമിനിയത്തിനു പകരം പോളികാര്‍ബണേറ്റ് ഷെല്‍ ഉപയോഗിച്ചു. ഐഒഎസ് 7 വേര്‍ഷനിലെത്തിയ ഈ ഏഴാമത്തെ ഫോണ്‍ സെപ്തംബര്‍ 20, 2013-നാണ് പ്രഖ്യാപിച്ചത്. 2015 സെപ്തംബര്‍ 9 ന് പിന്‍വലിച്ചു.

ഐഫോണ്‍ 5എസ്

ഐഫോണ്‍ 5സിക്കൊപ്പമെത്തിയ മോഡലാണിത്. ഇത് 2016 മാര്‍ച്ച് 21-ന് പിന്‍വലിച്ചു. ഏഴാം തലമുറയില്‍പ്പെട്ട ഫോണാണിത്. ഗോള്‍ഡ് കളര്‍ സ്‌കീമിലെത്തിയ ആദ്യ ഫോണാണിത്. 64 ബിറ്റ് ഡ്യുവല്‍ കോര്‍ സിസ്റ്റം, മോഷന്‍ കോ പ്രോസ്സസര്‍ എം7, ഫിംഗര്‍ പ്രിന്റ് റെക്കഗ്നീഷന്‍ എന്നിവയാണ് പ്രത്യേകത.

ഐഫോണ്‍ 6

എട്ടാം തലമുറയില്‍പ്പെട്ട ഫോണാണിത്. 2014 സെപ്തംബര്‍ 19ന് പ്രഖ്യാപിച്ചു. ആദ്യദിനം തന്നെ 10 മില്യണ്‍ വിറ്റ ഫോണ്‍ എന്ന റെക്കോഡ് സ്വന്തമാക്കി. വേഗമേറിയ പ്രോസ്സസ്സര്‍, ഉയര്‍ന്ന ക്യാമറ ശേഷി, മൊബൈല്‍ പേയ്‌മെന്റ് എന്നിവയായിരുന്നു ഇതിന്റെ പ്രത്യേകത

ഐഫോണ്‍ 6 പ്ലസ്

ഐഫോണ്‍ 6-നോടൊപ്പമെത്തിയ മോഡല്‍. 4.7-5.5 ഇഞ്ച് ഡിസ്‌പ്ലേ. ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവയുടെ കരുത്ത്. 2016 സെപ്തംബര്‍ ഏഴിനു പിന്‍വലിച്ചു. വര്‍ധിപ്പിച്ച സ്റ്റോറേജ്.

ഐഫോണ്‍ 6എസ്

ഒന്‍പതാം തലമുറയില്‍പ്പെട്ട പതിനൊന്നാമത്തെ മോഡലാണിത്. 2015 സെപ്തംബര്‍ 25 ന് പ്രഖ്യാപിച്ചു. 4കെ വീഡിയോ റെക്കോഡിങ്, 3ഡി ടച്ച് എന്നിവയൊക്കെ സവിശേഷത.

ഐഫോണ്‍ 6എസ് പ്ലസ്

6എസിനൊപ്പം ഇറങ്ങിയ മോഡല്‍. നിറം, സ്റ്റോറേജ്, പ്രോസ്സസിങ് കോണ്‍ഫിഗറേഷന്‍ എന്നിവയില്‍ മാത്രം വ്യത്യാസം

ഐഫോണ്‍ എസ്ഇ

ഉയര്‍ന്ന രൂപത്തിലെത്തിയ എസ്ഇ (സ്‌പെഷ്യല്‍ എഡീഷന്‍) തലമുറയില്‍പ്പെട്ട ആദ്യ ഫോണ്‍. 2016 മാര്‍ച്ച് 31-ന് ഇറങ്ങി. എ9 ചിപ്പ്, 12 എംപി ക്യാമറ, 4കെ എന്നിവയൊക്കെ ഉള്‍പ്പെടുത്തി. 2018 സെപ്തംബര്‍ 12-ന് ഇത് പിന്‍വലിച്ചു.

ഐഫോണ്‍ 7

പത്താം തലമുറയില്‍പ്പെട്ട ഐ ഫോണാണിത്. 2016 സെപ്തംബര്‍ 16-ന് പ്രഖ്യാപിച്ചു. 2019 സെപ്തംബര്‍ 10-ന് പിന്‍വലിച്ചു. ക്വാഡ് കോര്‍ സിസ്റ്റം ചിപ്പാണ് പ്രത്യേകത. ടെലിഫോട്ടോ ലെന്‍സ്, ഒപ്ടിക്കല്‍ സൂം എന്നിവയും ഉള്‍പ്പെടുത്തിയപ്പോള്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഒഴിവാക്കി. 16 ജിബിക്കു പകരം ആദ്യമായി 32 ജിബി മിനിമം സ്‌റ്റോറേജ് ആക്കി.

ഐഫോണ്‍ 7പ്ലസ്

ഐഫോണ്‍ 7 നൊപ്പമിറങ്ങിയ മോഡല്‍. എ10 ഫ്യൂഷന്‍ 64 ബിറ്റ് സിസ്റ്റം ചിപ്പ്‌സെറ്റാണ് പ്രത്യേകത. മോഷന്‍ കോപ്രോസ്സസ്സര്‍ എം10, 3 ജിബി റാം എന്നിവയും അവതരിപ്പിച്ചു. ആദ്യമായി 1080 പി വീഡിയോ ഫ്രണ്ട് ക്യാമറയില്‍ അനുവദിച്ചു.

ഐ ഫോണ്‍ 8

2017 സെപ്തംബര്‍ 22 ന് ഇറങ്ങിയ പതിനൊന്നാം തലമുറയില്‍പ്പെട്ട ഫോണ്‍. എ11 പ്രോസ്സസര്‍ ആദ്യമായി ഉപയോഗിച്ചു. ഉയര്‍ന്ന ഗ്രാഫിക്‌സ് പ്രോസ്സസ്സിങ് യൂണിറ്റ്. ഇന്‍ഡക്ടീവ് ചാര്‍ജിങ്. 64-256 ജിബി സ്‌റ്റോറേജ്.

ഐ ഫോണ്‍ 8 പ്ലസ്

എച്ച്ഡിആര്‍ 10 ഡിസ്‌പ്ലേ, ഫേസ് ഡിറ്റക്ഷന്‍, ടെലിഫോട്ടോ പോര്‍ട്രെയിറ്റ് തുടങ്ങിയ ഓപ്ഷനുകള്‍. ഇത് 2020 ഏപ്രില്‍ 15-ന് നിര്‍മ്മാണം നിര്‍ത്തി.

ഐഫോണ്‍ 10

പതിനൊന്നാം തലമുറയില്‍പ്പെട്ട മൂന്നാമത്തെ ഫോണ്‍ ആണിത്. 2017 നവംബര്‍ മൂന്നിന് ഇറങ്ങി. 2018 സെപ്തംബര്‍ 12-ന് നിര്‍മ്മാണം നിര്‍ത്തി. ഒഎല്‍ഇഡി സ്‌ക്രീന്‍ ഉപയോഗിച്ച ആദ്യ ഐഫോണ്‍. ഫേസ് ഐഡി ഉപയോഗിച്ച് ലോക്ക് ചെയ്യാവുന്ന ഇതിന് 999 ഡോളറായിരുന്നു വില. നിര്‍മ്മിച്ചതില്‍ വച്ചേറ്റവും വിലയേറിയതായിരുന്നു ഇത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്‌സിലേറ്ററായിരുന്നു മറ്റൊരു സവിശേഷത.

ഐ ഫോണ്‍ 10 എസ്

പന്ത്രണ്ടാം തലമുറയില്‍പ്പെട്ട ആദ്യ ഫോണ്‍ ആണിത്. 2018 സെപ്തംബര്‍ 21 ന് പുറത്തിറങ്ങി. 2010 സെപ്തംബര്‍ 10-ന് അവസാനിപ്പിക്കുകയും ചെയ്തു. ആദ്യത്തെ ബെസല്‍ ലെസ് ഫോണ്‍, വലിപ്പം കൊണ്ട് വമ്പന്‍. ബ്യൂട്ടിഗേറ്റ് എന്ന സെല്‍ഫി പാക്കേജായിരുന്നു വലിയ സ്വീകാര്യത.

ഐഫോണ്‍ 10 എസ് മാക്‌സ്

ഐഫോണ്‍ 10എസിനൊപ്പമിറങ്ങിയ മോഡല്‍. ഇന്ത്യയില്‍ ഇതിന് 109900 രൂപയായിരുന്നു വില. ലൈറ്റ്‌നിങ് ചാര്‍ജര്‍, എ12 ബയോണിക്ക് ചിപ്പ് എന്നിവയും പ്രത്യേകത.

ഐഫോണ്‍ 10ആര്‍

ഐഫോണ്‍ 10സീരിസില്‍പ്പെട്ട ഏറ്റവും വില കുറഞ്ഞ ഫോണ്‍. 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന എല്‍സിഡി ഡിസ്‌പ്ലേ ആയിരുന്നു പ്രത്യേകത. എ12 ബയോണിക്ക് ചിപ്പ് ഉപയോഗിച്ചു. സ്മാര്‍ട്ട്‌ഫോണുകളിലെ ഏറ്റവും കരുത്താര്‍ന്ന ചിപ്പ്. ആറു നിറങ്ങളിലും ചുവപ്പ് നിറത്തിലുമെത്തി. 64, 128, 256 ജിബി എന്നിങ്ങനെ മൂന്നു വേരിയന്റ്. നാനോ സിമ്മിനു പുറമേ ഇസിം ആയിരുന്നു മറ്റൊരു പ്രത്യേകത. 2018 ഒക്ടോബര്‍ 26 ന് ഇറങ്ങി. ഇപ്പോഴും നിര്‍മ്മാണം തുടരുന്നു.

ഐ ഫോണ്‍ 11

ഐഫോണിന്റെ പതിമൂന്നാം തലമുറയില്‍പ്പെട്ട ആദ്യ ഫോണ്‍. 2019 സെപ്തംബര്‍ 20ന് പ്രഖ്യാപിച്ചു. ഇപ്പോഴും നിര്‍മ്മാണം തുടരുന്നു. എ13 ബയോണിക്ക് ചിപ്പ്, അള്‍ട്രാ വൈഡ് ഡ്യുവല്‍ ക്യാമറ, 18 വാട്‌സ് ലൈറ്റ്‌നിങ് യുഎസ്ബി സി ചാര്‍ജര്‍ എന്നിവയൊക്കെ സവിശേഷത. അള്‍ട്രാ വൈഡ്ബാന്‍ഡ് ഉപയോഗിച്ച ആദ്യ മോഡല്‍. ഡോള്‍ബി, എച്ച്ഡിആര്‍ 10 എന്നിവയ്ക്ക് പിന്തുണ.

ഐ ഫോണ്‍ 11 പ്രോ

ഐ ഫോണ്‍ 11 നൊപ്പമെത്തി. ട്രിപ്പിള്‍ റിയര്‍ക്യാമറയും പ്രോ ഡിസൈനും സവിശേഷത. ഐപാഡ് പ്രോ, മാക്ബുക്ക് പ്രോ എന്നിവയില്‍ കണ്ട അതേ ഡിസൈന്‍. മിനി ആപ്പിള്‍ പ്രോ ഡിസ്‌പ്ലേ എക്‌സ്ഡിആര്‍ ഡിസ്‌പ്ലേ.

ഐ ഫോണ്‍ 11 പ്രോ മാക്‌സ്

പതിമൂന്നാം തലമുറയില്‍പ്പെട്ട മൂന്നാമത്തെ മോഡലാണിത്. ഐ ഫോണ്‍ 11-നൊപ്പമിറങ്ങി. ഇപ്പോഴും നിര്‍മ്മാണം തുടരുന്നു. ഫേസ് ഐഡി, അനിമോജി, ഫ്രണ്ട് ക്യാമറയിലെ സ്ലോ മോഷന്‍ വീഡിയോ റെക്കോഡിങ് (സ്ലോഫീസ്) എന്നിവയൊക്കെ പ്രത്യേകത.

ഐഫോണ്‍ എസ്ഇ (സെക്കന്‍ഡ് ജനറേഷന്‍)

2020 ഏപ്രില്‍ 24ന് പുറത്തിറങ്ങിയ ഫോണ്‍ ആണിത്. ഐഫോണില്‍ ഇതുവരെയിറങ്ങിയതില്‍ ഏറ്റവും അവസാനത്തേത്. ഈ വര്‍ഷമിറങ്ങിയ ഒരേയൊരു മോഡല്‍. എ 13 ബയോണിക്ക് സിസ്റ്റം ചിപ്പ് ഉപയോഗിക്കുന്നു. ക്വിക്ക് ടേക്ക് (അമര്‍ത്തി ഞെക്കിയാല്‍ വീഡിയോ), സിനിമാറ്റിക്ക് വീഡിയോ സ്‌റ്റെബിലൈസേഷന്‍, ബൊക്കെ എന്നിവയൊക്കെ പ്രത്യേകത.

loader