500 രൂപയില്‍ താഴെയുള്ള മികച്ച ടോക്ക്‌ടൈം പ്ലാനുകള്‍ ഇവയാണ്

First Published Mar 5, 2021, 4:18 PM IST

എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ, വി എന്നിവ ടോക്ക്‌ടൈം പ്ലാനുകള്‍ 10 രൂപ മുതല്‍ ആരംഭിച്ച് ആയിരക്കണക്കിന് രൂപയുടെ വരെ റീചാര്‍ജുകള്‍ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എന്‍എല്ലില്‍ നിന്നുള്ള ചില പ്ലാനുകളും 2021 മാര്‍ച്ച് 31 വരെ ഫുള്‍ ടോക്ക്‌ടൈം നല്‍കുന്നു. ഇതില്‍ 500 രൂപയ്ക്ക് താഴെയുള്ള ടോക്ക്‌ടൈം പ്ലാനുകള്‍ ഏതാണ് മികച്ചതെന്നു നോക്കാം. ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് മുഴുവന്‍ ടോക്ക്‌ടൈം മൂല്യവും നല്‍കുന്ന ചില പദ്ധതികള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇതടക്കം മികച്ച ടോക്ക്‌ടൈം പ്ലാനുകള്‍ ഏതെന്നു നോക്കാം: