കസ്റ്റഡിയിലെടുത്ത മകനെ ചോദ്യം ചെയ്ത് വരികയാണ്

ദില്ലി : ദില്ലി പാലത്ത് കൂട്ടക്കൊല. ഒരു കുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു. രണ്ട് സഹോദരിമാരും പിതാവും മുത്തശ്ശിയുമാണ് കൊല്ലപ്പെട്ടത്. ലഹരിക്ക് അടിമയായ മകനാണ് കൊലപാതകം നടത്തിയതെന്ന് വിവരം. പ്രതിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു .

കഴിഞ്ഞ ദിവസം ആണ് അരുംകൊല നടന്നതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത മകനെ ചോദ്യം ചെയ്ത് വരികയാണ്

ശ്രദ്ധ കൊലക്കേസ്: പ്രതി അഫ്താബ് കോടതിയിൽ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ട്, വാര്‍ത്ത നിഷേധിച്ച് അഭിഭാഷകൻ