പാറ്റ്ന: ബിഹാറിൽ  വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടത് കക്ഷികൾ ലീഡ് ചെയ്യുന്നത് 13 ഇടത്താണ്. സിപിഎം 2 സീറ്റിലും സിപിഐ എംഎൽ 9 സീറ്റിലും ആണ് ലീഡ് ചെയ്യുന്നത്. സിപിഐ 2 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. 

സിപിഎം 4, സിപിഐ 6, സിപിഐഎംഎൽ 19, ആകെ 29 മണ്ഡലങ്ങളിലാണ് ഇടത് പാര്‍ട്ടികൾ ഇത്തവണ മത്സരിക്കുന്നത്.