Asianet News MalayalamAsianet News Malayalam

ചോട്ട ഷക്കീൽ, ടൈഗര്‍ മേമൻ, ബട്കൽ സഹോദരന്മാരും; 18 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര വിജ്ഞാപനം

തീവ്രവാദിയായി മുദ്രകുത്തിയിട്ടുള്ള ദാവൂദ് ഇബ്രാഹിമിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് ചോട്ടാ ഷക്കീലെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ വിജ്ഞാപനത്തിൽ പറയുന്നു. 

central government declare 18 individuals as terrorist
Author
Delhi, First Published Oct 27, 2020, 9:21 PM IST

ദില്ലി: അധോലോക നായകനായ ചോട്ട ഷക്കീൽ, ടൈഗര്‍ മേമൻ, ബട്കൽ സഹോദരന്മാര്‍ എന്നിവരുൾപ്പടെ 18 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി. യുഎപിഎ നിയമപ്രകാരമാണ് നടപടി. ലഷ്കര്‍ ഇ തൊയ്ബ, ഇന്ത്യൻ മുജാഹിദ്ദീൻ, ജയ്ഷേ മുഹമ്മദ് തീവ്രവാദ സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ട്. തീവ്രവാദിയായി മുദ്രകുത്തിയിട്ടുള്ള ദാവൂദ് ഇബ്രാഹിമിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് ചോട്ടാ ഷക്കീലെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ വിജ്ഞാപനത്തിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios