ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 9 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 28,701 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 8,78,254 ആയി. നിലവിലെ നിലയിൽ മുന്നോട്ട് പോകുകയാണെങ്കിൽ നാളെയോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 9 ലക്ഷം കടക്കും. 500 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. 
ഇതോടെ രാജ്യത്തെ ആകെ മരണം 23,174 ആയി.

ഇത് വരെ 5,53,470 പേരാണ് രാജ്യത്ത് കൊവിഡ് മുക്തി നേടിയത്. നിലവിൽ 3,01,609 പേരാണ് ചികിത്സയിലുള്ളത്.  രോഗമുക്തി നിരക്ക് 63 ശതമാനമാണ് ഇപ്പോൾ. 

വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതി എങ്ങനെ ഇൻ്ററാക്ടീവ് മാപ്പ് 
 

S. No. Name of State / UT Active Cases* Cured/Discharged/Migrated* Deaths** Total Confirmed cases*
1 Andaman and Nicobar Islands 70 93 0 163
2 Andhra Pradesh 13428 15412 328 29168
3 Arunachal Pradesh 219 138 2 359
4 Assam 5610 10426 35 16071
5 Bihar 5001 11498 143 16642
6 Chandigarh 134 417 8 559
7 Chhattisgarh 887 3153 19 4059
8 Dadra and Nagar Haveli and Daman and Diu 234 245 0 479
9 Delhi 19155 89968 3371 112494
10 Goa 952 1487 14 2453
11 Gujarat 10613 29162 2045 41820
12 Haryana 4956 15983 301 21240
13 Himachal Pradesh 273 929 11 1213
14 Jammu and Kashmir 4355 5979 179 10513
15 Jharkhand 1418 2308 30 3756
16 Karnataka 22750 15409 684 38843
17 Kerala 3747 4095 31 7873
18 Ladakh 157 928 1 1086
19 Madhya Pradesh 4103 12876 653 17632
20 Maharashtra 103813 140325 10289 254427
21 Manipur 713 896 0 1609
22 Meghalaya 238 66 2 306
23 Mizoram 81 150 0 231
24 Nagaland 447 327 0 774
25 Odisha 4307 8750 64 13121
26 Puducherry 661 739 18 1418
27 Punjab 2230 5392 199 7821
28 Rajasthan 5779 18103 510 24392
29 Sikkim 72 81 0 153
30 Tamil Nadu 46972 89532 1966 138470
31 Telangana 11833 22482 356 34671
32 Tripura 631 1421 2 2054
33 Uttarakhand 704 2786 47 3537
34 Uttar Pradesh 12208 23334 934 36476
35 West Bengal 10500 18581 932 30013
  Cases being reassigned to states 2358     2358
  Total# 301609 553471 23174 878254
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR