ചെന്നൈ: നടനും ഡിഎംഡികെ ജനറൽ സെക്രട്ടറിയുമായ വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ചു. നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്.