താനെ: താനെയില്‍ പ്രൈംക്രിട്ടികെയര്‍ ആശുപത്രിയില്‍ തീപ്പിടുത്തം. നാല് രോ​ഗികള്‍ മരിച്ചു. വെന്‍റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. ഇരുപതോളം രോ​ഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റിയതായി പൊലീസ് പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.