ദില്ലി: ഇന്ത്യ- ചൈന യഥാർത്ഥ നിയന്ത്രണ രേഖയിൽ വീണ്ടും ചൈനയുടെ പ്രകോപനമെന്ന് റിപ്പോർട്ട്. ചാങ്താംഗ് മേഖലയിലാണ് വീണ്ടും ചൈനീസ് സൈന്യത്തിന്റെ പ്രകോപനമുണ്ടായത്. സിവിൽ വേഷത്തിലെത്തിയ ചൈനീസ് പട്ടാളം ഇന്ത്യൻ മേഖലക്ക് കടന്നു. ഗ്രാമവാസികളും ഐടിബിപി സൈനികരും ഇവരെ പ്രതിരോധിച്ചുവെന്നാണ് റിപ്പോർട്ട്. 

updating....