തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ഉദ്യോഗസ്ഥരെ അനുഗമിച്ച സിആർപിഎഫ് സംഘത്തിനെതിരെയായിരുന്നു മാവോയിസ്റ്റുകളുടെ  ആക്രമണം

റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്‌റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. മൂന്ന് മാവോയിസ്‌റ്റുകളെ വധിച്ചതായി സിആർപിഎഫ് അറിയിച്ചു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ഉദ്യോഗസ്ഥരെ അനുഗമിച്ച സിആർപിഎഫ് സംഘത്തിനെതിരെയായിരുന്നു മാവോയിസ്റ്റുകളുടെ ആക്രമണം.