നാഷണൽ കോൺഫറൻസ് നേതാവിന് വെടിയേറ്റു. കാശ്മീരിലെ അനന്ത്നാഗിലാണ് സംഭവം.
ശ്രീനഗര്‍: ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് നേതാവിന് ഭീകരരുടെ വെടിയേറ്റു. മുഹമ്മദ് ഇസ്മായേൽ വാണിക്കാണ് വെടിയേറ്റത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
കശ്മീരിലെ അനന്ത്നാഗിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇസ്മായേൽ വാണിയെ ആശുപത്രിയിലേക്ക് മാറ്റി.
