വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾ ഉപയോഗിച്ചതാണ് ഇതെന്നാണ് വിലയിരുത്തൽ

ശ്രീഗംഗ: പാകിസ്ഥാൻ ഡ്രോൺ ഇന്ത്യൻ സേന വെടിവച്ചിട്ടു. രാജസ്ഥാനിലെ ശ്രീ ഗംഗാ നഗറിൽ അതിർത്തി കടന്ന് ഇന്ത്യൻ ഭാഗത്തെത്തിയ ഡ്രോണാണ് സേന വെടിവച്ചിട്ടത്. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് അതിർത്തി കടന്ന് ഡ്രോൺ ഇന്ത്യൻ ഭാഗത്ത് എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾ ഉപയോഗിച്ചതാണ് ഇതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 10 ദിവസത്തിനിടെ ഇന്ത്യൻ സേന വെടിവച്ചിടുന്ന മൂന്നാത്തെ ഡ്രോൺ ആണിത്.