Asianet News MalayalamAsianet News Malayalam

ബിഹാറിൽ വിഷമദ്യ ദുരന്തം; 16 പേർ മരിച്ചു

പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ ഇന്നലെയാണ് സംഭവം. ലോരിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
 

report says more than 15 died in bihar hooch tragedy
Author
Bihar, First Published Jul 16, 2021, 9:40 AM IST


പട്ന: ബിഹാറിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 16 പേർ മരിച്ചതായി റിപ്പോർട്ട്. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ ഇന്നലെയാണ് സംഭവം. ലോരിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

updating...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios