ജഡ്ജിമാർക്ക് നൽകുന്ന സുരക്ഷയെ കുറിച്ച് സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് കേരളം സത്യവാംങ്മൂലം നൽകിയത്. സത്യവാംങ്മൂലം നൽകാൻ വൈകയിതിന് ഒരു ലക്ഷം രൂപ പിഴയും കേരളം അടച്ചു.
കൊച്ചി: ജഡ്ജിമാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാനത്ത് യാതൊരു വീഴ്ചയും ഇല്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. കേരള ഹൈക്കോടതി പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജഡ്ജിമാരുടെ സുരക്ഷക്കായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ജഡ്ജിമാർക്ക് നൽകുന്ന സുരക്ഷയെ കുറിച്ച് സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് കേരളം സത്യവാംങ്മൂലം നൽകിയത്. സത്യവാംങ്മൂലം നൽകാൻ വൈകയിതിന് ഒരു ലക്ഷം രൂപ പിഴയും കേരളം അടച്ചു.
Add Asianetnews as a Preferred Source

