2008 ലും 2014 ലും ഗുലാം മുഹമ്മദ് മിർ, ദോടു നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിൽ ബിജെപി നേതാവിനെ തീവ്രവാദികൾ വെടിവച്ചു കൊന്നു. ഗുലാം മുഹമ്മദ് മിർ ആണ് കൊല്ലപ്പെട്ടത് അനന്തനാഗ് ജില്ലയിലെ നൗഗാമിലാണ് സംഭവം.
2008 ലും 2014 ലും ഗുലാം മുഹമ്മദ് മിർ, ദോടു നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു. ഇന്നലെ വൈകിട്ടാണ് മുഹമ്മദ് മിറിന് തീവ്രവാദികളുടെ വെടിയേറ്റത്.
