ദില്ലി: രണ്ട് ഇന്ത്യൻ പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി പാക്കിസ്ഥാന്റെ അറിയിപ്പ്. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

രാജസ്ഥാനിലെ അതിർത്തി പ്രദേശത്ത് വച്ചായിരുന്നു അറസ്റ്റ്.  ഇരുവരും ചോലിസ്ഥാൻ മരുഭൂമിയിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.