ധാക്കയ്ക്ക് സമീപം രൂപ്ഗഞ്ചിലെ അഞ്ചുനില കെട്ടിടത്തിലാണ് ദുരന്തം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. 

ധാക്ക: ബം​ഗ്ലാദേശിൽ ഭക്ഷ്യോല്പാദനശാലയിൽ തീപിടുത്തം ഉണ്ടായി. അപകടത്തിൽ 52 പേർ മരിച്ചു. ധാക്കയ്ക്ക് സമീപം രൂപ്ഗഞ്ചിലെ അഞ്ചുനില കെട്ടിടത്തിലാണ് ദുരന്തം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

25 പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona