ധാക്ക: ബംഗ്ലാദേശിൽ പതിനാറുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ 16 പേർക്ക് വധശിക്ഷ. പ്രധാന അധ്യാപകനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിനായിരുന്നു 19കാരിയായ നുസ്രത്ത് ജഹാൻ റാഫിയെ തീ കൊളുത്തി കൊല്ലുകയായിരുന്നു. പ്രധാന അധ്യാപകൻ ഉൾപ്പെടെ മൂന്ന് അധ്യാപകർ,അവാമി ലീഗിന്‍റെ രണ്ട് നേതാക്കൾ, നുസ്രത്ത് സഹപാഠികൾ എന്നിവരെയാണ് വധശിക്ഷക്ക് വിധിച്ചത്.കഴിഞ്ഞഏപ്രിലിലായിരുന്നുസംഭവം.രണ്ട മാസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്.