ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോലി നേടിയ സിക്സ് ശ്രദ്ധേയമാകുന്നു. കോറി ആന്‍ഡേഴ്‌സനെതിരെയാണ് കോഹ്ലി അമ്പരപ്പിക്കുന്ന ഈ സിക്‌സ് നേടിയത്. കോറി ആന്‍ഡേഴ്‌സന്‍ എറിഞ്ഞ പന്ത് ഓഫ് സൈഡിലേക്ക് കോഹ്ലി ഒന്ന് മുട്ടിയിട്ടതേയുളളു.
എന്നാല്‍ പന്ത് ഉയര്‍ന്ന് ചെന്ന് വീണത് കൃത്യം സിക്‌സ് ലൈന്‍ അപ്പുറത്ത്. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ കോഹ്ലിയുടെ സാങ്കേതിക തികവും ക്ലാസും ബോധ്യപ്പെടുത്തുന്ന ഷോട്ടായിരുന്നു അത്. ആ കാഴ്ച്ച കാണുക.
