ദില്ലി: വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങ്. സെക്കന്‍റുകളുടെ റിഫ്ലക്ഷനിലാണ് ഡല്‍ഹി താരം കോറി ആന്‍റേഴ്സണെ ധോണി മടക്കിയത്. ഡല്‍ഹി സ്കോര്‍ 124 ല്‍ നില്‍ക്കുമ്പോഴാണ് സ്പിന്‍ ബോളിനെ കടന്നാക്രമിക്കാന്‍ മൂന്ന് സെക്കന്‍റിന് അടുത്ത് ആന്‍റേഴ്സണ്‍ന്‍റെ കാല് ക്രീസ് വിട്ടത് ഈ നിമിഷം ധോണി നന്നായി ഉപയോഗിച്ചു. ആന്‍ഡേഴ്സണ്‍ പുറത്ത്.