ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് പരാജയപ്പെട്ടതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സാധ്യതകള്‍ തുലാസിലായി. ഒരു ഘട്ടത്തില്‍ സണ്‍റൈസേഴ്‌സ് വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഷിംറോണ്‍ ഹെറ്റ്മ്യറും ഗുര്‍കീരത് സിങ് മനും ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചു.

ബംഗളൂരു: ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് പരാജയപ്പെട്ടതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സാധ്യതകള്‍ തുലാസിലായി. ഒരു ഘട്ടത്തില്‍ സണ്‍റൈസേഴ്‌സ് വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഷിംറോണ്‍ ഹെറ്റ്മ്യറും ഗുര്‍കീരത് സിങ് മനും ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ ഹൈദരാബാദിന്റെ സാധ്യതകള്‍ തുലാസിലാവുകയായിരുന്നു. മത്സരത്തിന് ശേഷം സണ്‍റൈസേഴ്‌സിനെതിരെ ട്രോളുമായി ഇറങ്ങിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഡേവിഡ് വാര്‍ണറുള്ളപ്പോഴും ഇല്ലാത്തപ്പോഴുമുള്ള സണ്‍റൈസേഴ്‌സിനെ താരതമ്യപ്പെടുത്തിയാണ് ട്രോളുകള്‍. രസകരമായ ചില ട്രോള്‍ ട്വീറ്റുകള്‍ കാണാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…