ഡിവില്ലിയേഴ്‌സിന്റെ കരുത്തില്‍ ഒരിക്കല്‍കൂടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിജയം കണ്ടു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 17 റണ്‍സിനാണ് ബാംഗ്ലൂര്‍ പരാജയപ്പെടുത്തിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 44 പന്തില്‍ 82 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സാണ് ബാംഗ്ലൂരിന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായത്....
ബംഗളൂരു: ഡിവില്ലിയേഴ്‌സിന്റെ കരുത്തില്‍ ഒരിക്കല്‍കൂടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിജയം കണ്ടു. കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 17 റണ്‍സിനാണ് ബാംഗ്ലൂര്‍ പരാജയപ്പെടുത്തിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 44 പന്തില്‍ 82 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സാണ് ബാംഗ്ലൂരിന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. ട്വിറ്ററില്‍ വാനോളം പുകഴ്ത്തിയിരിക്കുകാണ് ഡിവില്ലിയേഴ്‌സിനെ. എങ്ങനെയാണ് ഡിവില്ലേഴ്‌സ് ലോകകപ്പ് കളിക്കാതിരിക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. മുന്‍ താരങ്ങളുടെ ചില ട്വീറ്റുകള്‍ വായിക്കാം...
